Funny News

ഇതൊക്കെ എന്ത് ???ആരേയും ഞെട്ടിക്കുന്ന ഈ വീഡിയോ പുറത്തു..

സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയുടെ സത്യാവസ്ഥ നിങ്ങൾ അറിഞ്ഞാൽ ഞെട്ടും

ബുദ്ധിയുടെ കാര്യം വരുമ്പോൾ ആരെക്കാളും ഒരുപടി മുന്നിൽ ആണ് നായകുട്ടന്മാർ,അതുകൊണ്ട് പലപ്പോഴും അവ ചെയുന്ന കാര്യങ്ങൾ നമ്മളെ അത്ഭുതപെടുത്താറുണ്ട്,അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

അനായാസേന കൂടു ചാടി പുറത്തു വരുന്ന നായക്കുട്ടിയെ ആണ് താരം ,ഇതിൽ ഇത്ര ആചര്യം എന്താണ് എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ ഇതുംകൂടി കേട്ടോളു .രണ്ടാളുടെ പൊക്കം  വരുന്ന കൂടാന് ഈ മിടുക്കൻ ചാടിയേകുന്നത്.നായ്ക്കുട്ടിയെ അനുകരിക്കാൻ മറ്റുള്ള കൂട്ടുകാർ ശ്രമിക്കുന്നതും നമ്മുക്ക് വീഡിയോയിൽ കാണാം സാധിക്കും .

ബുട്ടെൻഗിബ്ഡനെന്ന ട്വിറ്റർ അക്കൗണ്ടിലാണ്  സെക്കൻഡുകൾ മാത്രം ദൈർഗ്യമുള്ള ഈ വീഡിയോ പുറത്തു വന്നത് . ‘ഇന്നുമുതൽ വിപ്ലവമാരംഭിക്കുന്നു വെന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് .വീഡിയോയ്ക്  ചുവടെ നിരവധി പേരാണ് പ്രതികരിച്ചേക്കുന്നത്.

ഈ നായക്കുട്ടി ചാടിയതോടെ കൂടിൽ ഉള്ള മറ്റു നായകളും ചാടാൻ ശ്രെമികുനത് ഏറെ കൗതുകം തരുന്ന കാഴ്ച ആണ്.29 ലക്ഷത്തിലധികം ആൾക്കാരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്.സെപ്തംബര് നാലിന് ആണ് അവർ അപ്‌ലോഡ് ചെയ്തതെങ്കിലും വീഡിയോ ശ്രെദ്ധിക്കപ്പെട്ടത് കുറച് ദിവസങ്ങളേ ആയിത്തുള്ളു .

 

അതേ ദിവസം പുറത്തു വിട്ട ഈ വിഡിയോയും ഏറെ ശ്രദ്ധിക്കപെടുന്നുണ്ട് .’വിപ്ലവം തുടരുന്നു’ എന്ന അടികുറിപ്പോടെ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.നിരവധി ആളുകൾ ആണ് ഈ വിഡിയോയും കണ്ടിരിക്കുന്നത്.

 

 

Back to top button

buy windows 11 pro test ediyorum