Current Affairs

ഏട്ടൻ ആത്മഹത്യ ചെയ്തത് കാമുകി കാരണം സഹോദരന്റെ ഫേസ്ബുക് പോസ്റ്റ് !!

എൻ്റെ ചേട്ടൻ അഖിൽ ഒക്‌ടോബർ 31 ന് ആന്മഹത്യ ചെയ്തു. എന്തിനാണ് ചേട്ടൻ ഇത് ചെയ്തതെന്ന് എല്ലാവരും അറിയണം. 11 വർഷമായി ചേട്ടൻ കുക്കു എന്ന പെണ്ണുമായി സ്നേഹത്തിലായിരുന്നു. അവളുടെ എല്ലാ ചിലവും ചേട്ടനാണ് നോക്കിയിരുന്നത്.

കോഴിക്കോടാണ് 4 വർഷം Btech ചെയ്ത വെളുപ്പിന് 3 മണിക്കാണ് അവളുടെ ട്രെയിൻ വരുന്നത്, ചേട്ടൻ വെളുപ്പിന് 2:30 ന് വിളിക്കാൻ പോകും. എല്ലാ സ്ഥലങ്ങളും കറങ്ങിയിട്ടു അവൾ കോഴിക്കോട്ടുന്നു വരുന്നതാണെന്ന് പറഞ്ഞ് വീട്ടിൽ ചെല്ലും.

അച്ഛൻ കളഞ്ഞിട്ടു പോയ അവളുടെ എല്ലാ ചിലവും ചേട്ടൻ നോക്കി. എൻ്റെ വീട്ടിൽ 20 പ്രാവിശ്യമെങ്കിലും അവൾ വന്നു കാണും , 2 -3 പ്രാവിശ്യമെങ്കിലും ഞങളുടെ ‘അമ്മ ഉണ്ടാക്കിയ ആഹാരം കഴിച്ചു കാണും. അവൾക്ക് വീട്ടിൽ നിന്നും കൊടുത്ത കുറഞ്ഞ mobile ചേട്ടന് കൊടുത്തിട്ട് കോളേജിൽ ചേട്ടൻ്റെ Xperia ഉപയോഗിച്ചു കൊണ്ടിരുന്നത്.ഒരു ദിവസം അവൾക്കു കോളേജിൽ ടൂർ പോകണം എന്ന് പറഞ്ഞു എന്നിട്ട ചേട്ടൻ്റെ ATM card ഉം കൊണ്ട് Tour പോയി .

വീട്ടിൽ നിന്നും പെണ്ണ് ചോദിക്കാൻ വരുന്നെന്നു പറഞ്ഞപ്പോൾ അവളുടെ വീട്ടിൽ എല്ലാർക്കും സമ്മതമാണ് ജോലി കിട്ടിയിട്ട് വന്നാൽ മതിയെന്ന് പറഞ്ഞിരുന്നു
അവസാനം ചേട്ടൻ അവളുടെ വീട്ടിൽ വിളിച്ചപ്പോൾ ചത്താലും നിനക്ക് കെട്ടിച്ചു തരില്ല ,നീ പോയി വേറെ പണി നോക്ക്, അങ്ങനെ ഒരുപാട് പറഞ്ഞു. …..

ആന്മഹത്യ ചെയ്യാൻ പേനയും പേപ്പറും കൊടുത്തുവിട്ട അവൾ പിന്നെ അവസാനമായി ഫോൺ വിളിച്ച് എന്താണ് പറഞ്ഞതെന്ന് അറിയില്ല. മിക്കവാറും അത്രക്ക് ഇഷ്ടമാണെങ്കിൽ ചെയ്യുമെന്ന് പറഞ്ഞോണ്ടിരിക്കാതെ ചെയ്ത് കാണിക്കാനാകും, ചെയ്‌താൽ പിന്നെ അവൾ വേറെ കല്യാണം കഴിക്കില്ല എന്നും .

എൻ്റെ ചേട്ടൻ അഖിൽ ഒക്‌ടോബർ 31 ന് ആന്മഹത്യ ചെയ്തു. എന്തിനാണ് ചേട്ടൻ ഇത് ചെയ്തതെന്ന് എല്ലാവരും അറിയണം. 11 വർഷമായി ചേട്ടൻ…

Gepostet von Amal Au am Montag, 14. August 2017

Back to top button

buy windows 11 pro test ediyorum