Malayalam Article

ഒളിച്ചോടിയ മലയാള നടിമാർ, മഞ്ജു മുതൽ അനന്യ വരെ

സിനിമയിൽ സംഭവിച്ച ഒളിച്ചോട്ടങ്ങൾ.സിനിമയിലെ ഒളിച്ചോട്ടങ്ങൾ കണ്ടു നമുക് ഇഷ്ട്ടം തോന്നാറുണ്ട്.എന്നാൽ അതിലഭിനയിച്ചഖ്‌വർ യഥാർത്ഥ ജീവിതത്തിൽ ഒളിച്ചോടിയത് എങ്ങനെയുണ്ടാകും.അങ്ങനെ ഒളിച്ചോടി നടികൾ ആരാണെന്നു ഈ വിഡിയോയിൽ കാണിച്ചിട്ടുണ്ട്.

ജീവിതത്തിൽ ഒരാളോട് ഇഷ്ട്ടം തോന്നി അയാളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാകുമ്പോഴും പക്ഷെ വീട്ടുകാരുടെ എതിർപ്പുകൾ ഉണ്ടാകുമ്പോഴും സാധാരണ ഗതിയിൽ ഒളിച്ചോടുന്നത്.പഴയ കാലത്താണെങ്കിലും നടിയാണെങ്കിലും അവർക്കും ലിമിറ് ഉണ്ടായിരുന്നു.വീഡിയോ കാണു..

ചിലപ്പോയൊക്കെ സിനിമയെക്കാളും നടകിയരംഗങ്ങളും ആകാംഷയും നിറഞ്ഞതാണ് നമ്മുടെ സൂപ്പർ താരങ്ങളുടെ ജീവിതം .

പലപ്പോഴും ഇഷ്ടപെട്ട പുരുഷനെ വിവാഹം ചെയ്യുവാനും, ഇഷ്ട്ട പെട്ട കരിയറിൽ എത്തിപെടാനും വീടുവിട്ടു ഒളിച്ചോടേണ്ടി വന്ന താരങ്ങളും സിനിമ ലോകത്തുണ്ട് അതിൽ ചിലതു മാതരം ഇത് .

1. മഞ്ജു വാര്യർ

ഒരു കാലത്തു മലയാളത്തിലെ ഗോസിപ് കോലങ്ങൾ ആഘോഷമാക്കിയ വരാത്ത ആയിരുന്നു ഷൂട്ടിങ്ങിനിടയിൽ മഞ്ജുവാര്യരെ കാണാതായത് . മഞ്ജുവിനെ കാണാതായെന്നും പറഞ്ഞു മഞ്ജുവിന്റെ ‘അമ്മ   പോലീസ് സ്റ്റേഷണിൽ പരാതി പെട്ടിരുന്നു .

അന്ന് സിനിമയിൽ അഭിനയിച്ചു വരിക ആയിരുന്ന മഞ്ജു സ്കൂളിൽ നിന്നും മടങ്ങി  വരുന്ന വഴി കാണാതായെന്നായിരുന്നെന്നു പരാതി .സിനിമ രംഗത്തുതന്നെ ഉള്ളവർ തട്ടികൊണ്ട് പോയന്ന് ആണ് പോലീസ് പറഞ്ഞിരുന്നത് മഞ്ജു പ്രശസ്തിയിലേക്കു ഉയരും മുന്പാരുന്നു സംഭവം അന്നത്തെ സിനിമ അഭിയുഗങ്ങളും പല വാർത്തകളും റിപ്പോർട്ട് ചെയ്തിരുന്നു

2 .പാർവതി

മലയാള സിനിമയിലെ മാതൃക ദമ്പതികൾ എന്നാണ് ജയറാമിനെയും പാർവ്വതിയെയും വിശേഷിപ്പിക്കുന്നത് .

സിനിമയിൽ അഭിനയിക്കുമ്പോൾ തന്നാണ് ഇരുവരും പ്രെണയത്തിലായത് ഇപ്പോൾ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരുടേം വിവാഹത്തിന് പാർവതിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു പാർവതിക്ക് ജയറാമുമായി ഫോണിൽ പോലും സംസാരിക്കാത്ത  വിധം വീട്ടു തടങ്കലിലാരുന്നു . ഇന്ന് സന്തുഷ്ട്ടമായ വിവാഹജീവിതം നയിക്കുന്ന ഇരുവരുടേം വിവാഹവും ഒരു ഒളിച്ചോട്ടത്തിലൂടെ ആയിരുന്നു .

3 .മല്ലിക സുകുമാരൻ

മഹാരാജാസ് കോളേജിലെ സഹലകാല വല്ലഫനായ ജഗതി ശ്രീകുമാറും വിമൻസ് കോളേജിലെ മിന്നും തരാം മല്ലികയും തമ്മിൽ അഘാതമായ പ്രണയത്തിലായി കലയായിരുന്നു ഇരുവരേം തമ്മിൽ അടുപ്പിച്ചത് വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ ഇരുവരും ഒളിച്ചോടി വിവാഹിതരായി എന്നാൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുകയും വേർപിരിയുകയും ചെയ്തു .

4 .ആനി എന്ന ചിത്ര

മലയാള സിനിമയിലെ മറ്റൊരു വിജയ പ്രണയമാണ് സംവിധായകൻ ഷാജികൈലാസിന്റെയും നടി ആനിയുടെയും രുദ്രാഷം എന്ന സിനിമയുടെ ചിത്രീകരത്തിനിടയിലായിരുന്നു ഇരുവരുടേം പ്രണയം അന്ന്  വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു സിനിമ സ്റ്റൈലിൽ ഒന്നിച്ച ഇരുവർക്കും പിന്തുണ നൽകിയത് സൂപ്പർ താരം സുരേഷ്ഗോപി ആയിരുന്നു . വിവാഹത്തിന് ശേഷം ആനി തന്റെ പേര് മാറ്റി ചിത്ര എന്ന് ആകുകയും ഹിന്ദു മതവും സ്വീകരിച്ചു .

5 .സ്വാതമേനോൻ

മിസ്സ് ഇന്ത്യ മത്സരത്തിന് ശേഷം മുംബൈയിലേക്ക്‌ പോകാനുള്ള സ്വാതയുടെ ആഗ്രഹത്തെ സ്വാതയുടെ അച്ഛൻ എതിർത്തു എന്നാൽ മോഡൽ ആകണം എന്ന സ്വാതയുടെ അതിയായ ആഗ്രഹം മൂലം തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ  സ്വാതക്ക് ആയില്ല.

ഒടുവിൽ സ്വാതയുടെ നിർബന്ധത്തിനു അച്ഛനും അമ്മയ്ക്കും വഴങ്ങേണ്ടി വന്നു സ്വാത വീട് വിട്ടു മുംബൈയിലേക്ക്‌ ചേക്കേറി ആഗ്രഹിച്ച കരിയർ നേടാനുള്ള ഒളിച്ചോട്ടം എന്നായിരുന്നു സ്വാത ഇതിനെ വിശേഷിപ്പിച്ചത്.

6 . ചിപ്പി

നിർമ്മാതാവ് എം ൻ രഞ്ജിത്തിനെ ആയിരുന്നു ചിപ്പി വിവാഹം ചെയ്തത് വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത് . ഇരുവരുടേം വിവാഹം ഒരു ഒളിച്ചോട്ടം ആയിരുന്നു

7 . ജോമോൾ

2003 ൽ ആയിരുന്നു ചന്ദ്രശേഖര പിള്ളയെ ജോമോൾ വിവാഹം ചെയ്തത് . ഇരുവരും രണ്ടു മതസ്ഥർ ആയതിനാൽ കുടുംബത്തിന്റെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു തുടർന്ന് ഒരു ഒളിച്ചോട്ടത്തിലൂടെ ആയിരുന്നു ഇരുവരും വിവാഹിതരായത്

8 . ഷഫ്‌ന

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിമയിൽ എത്തിയ നയിയ്ക്കായാണ് ഷഫ്‌ന തുടർന്ന് കഥപറയുമ്പോൾ ആഗതൻ എന്നി സിനിമയിലൂടെ ശ്രദ്ധിക്ക പെട്ടു. തരാം  നായികയായി അഭിനയിച്ച ബ്ലസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു താരം സജീവ് എന്ന നടനുമായി പ്രണയത്തിലായതും പിന്നീട് ഇരുവരും വിവാഹിതരായതും വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു ഇരുവരും വിവാഹിതരായത് വിവാഹത്തിന് ഇരുവരുടേം കുടുംബം പങ്കെടുത്തില്ലെന്നും വാർത്തകൾ ഉണ്ടാരുന്നു

9 . അനന്യ

2012 ൽ ആയിരുന്നു ബിസ്നസ്മാനായ അഞ്ജനയനുമായി അനന്യയുടെ വിവാഹം ഉറപ്പിച്ചത് എന്നാൽ നിച്ചയത്തിനു ശേഷം ആയിരുന്നു ഇത് ഇയാളുടെ രണ്ടാം വിവാഹം ആയിരുന്നെന്നു പ്രജരിച്ചത് . അന്ന് ഈ വരതക്കെതിരെ പ്രതികരിക്കാൻ അനന്യയോ കുടുംബമോ തയാറായില്ല . തുടർന്ന് തിരുപ്പതിയിൽ വെച്ച് അധികം ആരും അറിയാത്ത ചടങ്ങിൽ ഇരുവരും വിവാഹിതരായി

 

Back to top button