നിവിന്‍ പോളിയുടെ ‘സഖാവിന്’ ആരാധകര്‍ ഒരുക്കിയ കർട്ടൻ റെയ്‌സര്‍ വൈറലാക്കു…!

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകു ചിത്രമാണ് ‘സഖാവ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുത്. ഇപ്പോള്‍ ആരാധകര്‍ ഒരുക്കിയ ചിത്രത്തിന്റെ ‘കര്‍ട്ടന്‍ റെയ്‌സര്‍’ വീഡിയോ ഓലൈനില്‍ ഹിറ്റായി ഓടുകയാണ്. അരലക്ഷത്തിലധികം പ്രേക്ഷകരാണ് ചുരുങ്ങിയ സമയം കൊണ്ട് ‘സഖാവ്’ കര്‍ട്ടന്‍ റെയ്‌സര്‍ യുട്യൂബിലൂടെ കാണാനെത്തിയത്.
രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യു ചിത്രത്തിന്റെ റിലീസ് അല്‍പ്പം നീണ്ടുപോയെങ്കിലും ഇതിന്റെ വിരസത അകറ്റുകയെ ലക്ഷ്യമാണ് ഈ കര്‍’ റെയ്‌സറിന് പിിലെ അണിയറക്കാരുടെ ഉദ്ദേശ്യം. ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സൃഷ്ടിക്കു നിവിന്‍ പോളിയുടെ പുതിയ ചിത്രവും ആ ട്രെന്‍ഡ് കാത്തുസൂക്ഷിക്കുമൊണ് ആരാധകരുടെ പ്രതീക്ഷ. പ്രമുഖ റേഡിയോ ജോക്കി ആര്‍ജെ സുരാജാണ് ‘സഖാവ്’ കര്‍’ന്‍ റെയ്‌സറിലെ ഡയലോഗുകള്‍ക്ക് ജീവനേകിയിരിക്കുത്.