Current Affairs

ഫെയ്സ്ബുക്ക് വഴി തൊഴില്‍തട്ടിപ്പ്; ഇരുപത്തിയൊന്നുകാരിയും സുഹൃത്തും അറസ്റ്റില്‍

ഫെയ്സ്ബുക്ക് വഴി തൊഴില്‍തട്ടിപ്പ്; ഇരുപത്തിയൊന്നുകാരിയും സുഹൃത്തും അറസ്റ്റില്‍
ഫേയ്്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞു 50ലക്ഷത്തോളം രൂപ തട്ടിയ ഇരുപത്തിയൊന്നുകാരിയെയും സുഹൃത്തിനെയും കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം സ്വദേശിനി കൃഷ്ണേന്ദുവും സുഹൃത്ത് ജിന്‍സണുമാണ് അറസ്റ്റിലായത്.

ആഡംബര ജീവിതം നയിച്ച്‌ വരുവാരുന്നു ഇരുവരും പലതവണയായി വിദേശ യാത്രകളും നടത്തിയിടുണ്ട് .83 യുവാക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്

കടപ്പാട് : Manorama News

Back to top button