Current AffairsLocal NewsMalayalam ArticleNews

സ്ത്രീകൾക്ക് മൂന്നു ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നു!

അപേക്ഷിക്കേണ്ട രീതി !

സ്ത്രീകൾക്ക് മൂന്നു ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നു, ഇതിനുവേണ്ടി ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാം.

നമ്മുടെ കേന്ദ്ര സർക്കാരും കേരള സർക്കാരും ഒരുമിച്ച് ആവിശ്കരിക്കുന്ന നിരവധി പദ്ധതികൾ ഇപ്പോൾ സ്ത്രീകൾക്ക് പ്രയോജനകരമായി വന്നിട്ടുണ്ട്… അതും സാധാരണക്കാരായ നിരവധി പേരാണ് ഈ പദ്ധതികളിലൂടെ ജീവിത വിജയം കൈവരിച്ചിരിക്കുന്നത്… ഇപ്പോൾ പ്രധാനമായും നമുക്കുചുറ്റുമുള്ള നിരാലംബരായ നിരവധി സ്ത്രീകൾ വരുമാന മാർഗമില്ലാതെ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്… അത്തരക്കാർക്ക് ഇപ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഞങ്ങൾ പറയുവാൻ പോകുന്നത്….

തൊഴിൽരഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാൻ ആയിട്ടുള്ള ഒരു ലോൺ എന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്… അവർക്ക് ഇഷ്ടമുള്ള ഏത് തൊഴിലും ആയിക്കോട്ടെ അത് തുടങ്ങാൻ നിങ്ങളെ സർക്കാർ സഹായിക്കും… ഇത്തരകാർക്ക് ഒരു നിശ്‌ചിത തുക ഗവർമെന്റ് നൽകും . ഇതിലൂടെ ഒരുപാട് ആളുകൾക്ക് അവർക്ക് ഇഷ്ടപെട്ട തൊഴിൽ കണ്ടെത്താൻ സാധിക്കും എന്നും അവർക്കിഷ്ടമുള്ള രീതിയിൽ നല്ല തുക സമ്പാദിച്ചു ജീവിക്കാൻ സാധിക്കും എന്ന് കരുതുന്നു. മറ്റൊരു പ്രധാന കാര്യം ഇതിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുന്നത് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കാണ്, അവർക്ക് മാത്രമാണ് ഈ ഒരു ആനുകൂല്യം ലഭിക്കുന്നത്, കൂടാതെ മറ്റു മാനദണ്ഡം വയസും, വാർഷിക വരുമാനവും ആണ്… ഇവയെല്ലാം ശരിയായി വന്നാൽ നിങ്ങൾക്കും ഈ ലോൺ ലഭിക്കും. അപ്പോൾ ഇതിനുവേണ്ട രേഖകളും അപേക്ഷിക്കേണ്ട രീതിയും എല്ലാം ഞങ്ങൾ ഈ വീഡിയോയിൽ വിശദമായി വ്യക്തമാക്കുന്നുണ്ട്.

ഈ അപേക്ഷ നൽകുന്ന ആളുടെ വാർഷിക വരുമാനം 300000 രൂപയിൽ കൂടാൻ പാടില്ല 18 വയസിനും 55 വയസിനും ഇടയിൽ പറയാം ഉള്ളവർ ആയിരിക്കണം
പട്ടികജാതി പട്ടിക വർഗ വിഭാഗം സ്ത്രീകൾ ആയിരിക്കണം… ഇത്രയും യോഗ്യതകളാണ് ഈ ലോണിന് അപേക്ഷിക്കേണ്ടവർക്ക് ഉണ്ടായിരിക്കേണ്ടത്…

ഇനി നിയെത്ര റ്രോപവരെയാണ് ലഭിക്കുക എന്നറിയാം.. പരമാവധി പേക്ഷ കൊടുക്കുന്ന സ്ത്രീകൾക്ക് 300000 രൂപവരെയാണ് ലോൺ കൊടുക്കുന്നത് ഇനി ഇതിന്റെ ഇൻട്രസ്റ്റും മറ്റും കറിയാണ് അറിയാം…. വാർഷിക പലിശയിൽ 6 % മാണ് വരുന്നത് 60 മാസം വരെ നിങ്ങൾക്ക് ലോൺ പീരീഡായി തിരഞ്ഞെടുക്കാവുന്നതാണ്.. അതായത് 5 വർഷത്തിനുള്ളിൽ ലോൺ മുടങ്ങാതെ അടച്ചാൽ മതിയാകും. അതുപോലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് തന്നെ മൈക്രോ ഫിനാൻസ് എന്ന ലോണും നിലവിൽ available ആണ് കുടുംബ ശ്രീ മുഖേനെ CDS മുകേനെ 3.5 % പലിശ നിരക്കിൽ മൈക്രോ ഫിനാൻസ് ഇപ്പോൾ സ്ത്രീകൾക്ക് നൽകുന്നുണ്ട്… ഇനി ഈ അപേക്ഷകൾ നിങ്ങൾക്ക് അടുത്തുള്ള അക്ഷയ സെന്ററുകൾ വഴി അപേക്ഷിക്കാവുന്നതാണു… കൂടാതെ ഇതിന്റെ അപേക്ഷ ഫോമിന്റെ ലിങ്ക് ഞങ്ങൾ discription boxil നല്കുന്നതായിരിയ്ക്കും…

 

 

Back to top button