Local News

വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാർ നിരസിച്ചു : ആറ്റിൽ ചാടി 17 കാരൻ

വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാർ നിരസിച്ചു ആ ദേഷ്യയതിനു 17 കാരൻ ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമം .ആറ്റിൽ മുങ്ങിയെങ്കിലും മുൻപ് നീന്തൽ പഠിച്ചിട്ടുള്ളതിനാൽ  അറിയാതെ  നീന്തി തുടങ്ങിയപ്പോൾ  അവിടെ അടുത്തുള്ളവരുടെ  കൂടി ചാടി ബാലനെ രക്ഷിച്ചു

River
river

കൊല്ലം ജില്ലയിലെ ചാത്താ നൂരിലെ ഇത്തിക്കരആറ്റിലാണ് സംഭവം നടന്നത് പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരൻ, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. വീട്ടുകാർ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലൻ പാരിപ്പള്ളിയിൽ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു

_river
_river

ഇത്തിക്കരയാറ്റിൽ ചാടിയെങ്കിലും നേരത്തെ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ അല്‍പം വെള്ളം അകത്തു ചെന്നപ്പോഴേക്കും അറിയാതെ നീന്തിത്തുടങ്ങി. വെള്ളം പൊങ്ങി നിൽക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവർ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി.

Back to top button
Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen