സിനിമാ സീരിയൽ നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ എന്ന വാർത്തയാണ് കുറച്ചു മണിക്കൂറുകളായി പുറത്തു വരുന്നത്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 35...
തന്റേതായ ശൈലിയിൽ, ഏത് കഥാപാത്രത്തെയും മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് ജോജു ജോർജ്. നായകനായും സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ്ജ് ഇപ്പോൾ കരിയറിൽ...
കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പാലക്കാട് അരോമ തിയേറ്ററിലാണ് ഇഷ്ടസംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്....
ഏ ഴുവര്‍ഷത്തോളം തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ധ്രുവനച്ചത്തിരം. ഇന്ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നു എന്നതാണ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത. സംവിധായകന്‍...
നായകനാവുന്ന പുതിയ ചിത്രം കങ്കുവയുടെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ...
തെന്നിന്ത്യന്‍ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നു വന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. അതിനിടെ നടിയുടെ...
മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച്, സൗന്ദര്യ മത്സരത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. സദാചാരചിന്താഗതികളെ പിഴിതെറിയുന്ന തരം പല പ്രസ്താവനകളും റിമ കല്ലിങ്കല്‍ നടത്തിയതു ഒരുകാലത്ത് ശ്രദ്ധേയമായിരുന്നു. തന്റെ സംസാരത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും...
മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...
തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. തമിഴ്‌നാടിന് പുറത്ത് തെന്നിന്ത്യയിലും പ്രേത്യേകിച്ച് കേരളത്തിലും വിദേശത്തുമൊക്കെയായി നിരവധി ആരാധകരാണ് വിജയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ വിജയുമായി ബന്ധപ്പെട്ട ഓരോ ചെറിയ വിശേഷങ്ങൾ...
അഭിനയമികവിൽ മാത്രമല്ല അധ്യാപനവും അവതരണവും ഗായകനുമൊക്കെയായി തിളങ്ങിയ വ്യക്തിയാണ് ജഗദീഷ്. മാറിയ കാലത്തിനസരിച് കഥാപാത്രങ്ങൾ കൊണ്ട് പുതുതലമുറയിൽ പോലും ശക്തമായി നിലനിൽക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. കൊമേഡിയൻ ആയി കരിയർ തുടങ്ങിയ ജഗദീഷ്...
ലോകമെമ്പാടും ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലാണ് ഇപ്പോൾ. പ്രേത്യേകിച്ചും ഇന്ത്യൻ ആരാധകർ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഓരോ ക്രിക്കറ്റ് പ്രേമിയും. ഈ അവസരത്തിൽ തെലുങ്ക് നടി രേഖ ഭോജിന്റെ...
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...
അഭിനേതാക്കളെ കണ്ടത്താനുള്ള നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്ത് എത്തിയ നടിയാണ് വിന്‍സി. ഇതിനകം ശ്രദ്ധേയമായ വേഷങ്ങള്‍ വിന്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും...
ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക്...
ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അദൃശ്യജാലകങ്ങൾ’. എസ്റ്റോണിയയിൽ നടക്കുന്ന ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ...
ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടുജീവിതം’. യഥാർത്ഥ കഥയെ ആസ്പദമാക്കി , അതും ഏറ്റവും കൂട്ടുത്തൽ ആളുകൾ വായിച്ച കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ്...
ടോവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. ചിത്രത്തിലെ ടോവിനോയുടെ വ്യത്യസ്തമായ ലുക്ക് ഒക്കെ ചർച്ചയായി മാറിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് ടൊവിനോ നല്‍കിയ...
കിംഗ് ഖാനും ദളപതിയും ഒന്നിക്കുന്നു; അറ്റ്ലി ചിത്രത്തിനായുള്ള കാത്തിരിപ്പ്കാമിയോ റോളില്‍ മാത്രമായി വിജയെ ഒതുക്കാനാവില്ല, ഇരുവരും ഒന്നിക്കുന്ന ചിത്രം തന്റെ സ്വപ്‌നമാണെന്നും അറ്റ്‌ലി പറഞ്ഞിരുന്നു. 2023ൽ ഷാരൂഖ് മടങ്ങി വന്നതിന് ശേഷമുള്ള രണ്ടാമത്തെ...