Local News

അഴുക്കുചാലില്‍ 12 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തി

ഹൈദരബാദിലെ  തെലങ്കാനയിലെ മെഡ്ച്ചല്‍ ജില്ലയിലാണ് സംഭവം വീട്ടില്‍ നിന്നും സൈക്കിളില്‍ പുറത്തിറങ്ങിയ 12കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്.

molus
molus

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ശവശീരം പൊലീസ് അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു.വളരെ ദയനീയ അവസസ്‌ഥയിലായിരുന്നു ശവശരീരം കിടന്നിരുന്നത്

മൃതദേഹത്തിന് സമീപം കുട്ടിയുടെ സൈക്കിളും ഉണ്ടായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടി വൈകീട്ട് ആറിനും ഏഴിനും ഇടയിലാണ് വീട്ടില്‍ നിന്ന് സൈക്കിളില്‍ പുറത്തിറങ്ങിയതെന്നാണ് ഉള്ളത്.

chal
chal

രക്ഷിതാക്കളുടെ ആരോപണം മുന്‍സിപ്പില്‍ അതോറിറ്റിയുടെ അനാസ്ഥയാണ് കുട്ടിയുടെ മരണകാരണമെന്നാണ്. പെണ്‍കുട്ടി മരിച്ചത് നിറഞ്ഞ അഴുക്കുചാലില്‍ വീണാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Back to top button

buy windows 11 pro test ediyorum