ലക്ഷ്മി പ്രിയ നടത്തുന്നത് പട്ടി ഷോയാണ് നിമിഷ പറയുന്നു!!

ഇപ്പോൾ ബിഗ് ബോസ് അഞ്ചാം വാരത്തിലൂടെ ആണ് കടന്നു പോകുന്നത്. മറ്റു സീസണുകളെ അപേക്ഷിച്ചു ഈ നാലാം സീസൺ വളരെ വെത്യസ്ത രീതിയിലാണ് കടന്നുപോകുന്നതെ. ഈ കഴിഞ്ഞ ദിവസം ജയിൽ നോമിനേഷനും തുടർന്നുള്ള ടാസ്‌കും, ജയിൽ വാസവും ആയിരുന്നു വിഷയം. കുറച്ചു ദിവസമായി താൻ സ്നേഹിച്ചവരെല്ലാം തന്നോട് ചതികൾ കാണിക്കുന്നു എന്ന് ലക്ഷ്മി പ്രിയ പറയുന്നു. സുചിത്ര , റോൺസൺ , നിമിഷ എന്നിവരും ഇപ്പോൾ ഒരു കാര്യത്തിനും ലക്ഷ്മി പ്രിയയുമായി ഒരു പിന്തുണക്കും എത്തുന്നില്ല. കഴിഞ്ഞ ആഴ്ച ലക്ഷ്മി പറഞ്ഞ നുണ കാരണം ബ്ലസ്ലിയെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു.
മോഹൻലാൽ വന്നു ഗ്യാസ്‌വിഷയത്തിന്റെ വീഡിയോ പ്ലേ ചെയ്തപ്പോളാണ് ലക്ഷ്മി പ്രിയ നുണ പറഞ്ഞതാണ് എന്ന് മനസിലായതു. തെറ്റ് ബ്ലസ്ലിയുടെ ഭാഗത്തല്ലെ എന്നും മനസിലായത്. ഈ സംഭവത്തിനു ശേഷം വീട്ടിലുള്ളവർ ഒന്നും ലക്ഷ്മിയുടെ ഒന്നും മിണ്ടുന്നുപോലുമില്ലായിരുന്നു. കൂടാതെ ഈ ആഴ്ച്ചയിലെ പ്രവർത്തികളിൽ നെഗറ്റീവ് കാണിച്ചതുകൊണ്ടു സുഹൃത്തുക്കൾ ലക്ഷ്മിയ ജയിൽ നോമിനേഷനെ പേര് ചേർക്കുകയും ചെയ്യ്തു.നിമിഷ എന്നാൽ ലക്ഷ്മിയുടെ ഈ കാര്യങ്ങൾ മീറ്റിംഗിൽ പറയുകയും ചെയ്യ്തു . കഴിഞ്ഞ രണ്ട് ദിവസമായി തീരെ വയ്യാതിരുന്ന ലക്ഷ്മി പ്രിയ ടോയ്ലെറ്റ് ക്ലീൻ ചെയ്യേണ്ടെന്ന് ഗ്രൂപ്പിലെ മറ്റ് ടീം അംഗമായിരുന്ന റോൺസണും ദിൽഷയും പറഞ്ഞിരുന്നു.
എന്നാൽ തന്നെ ദില്ഷാ കുറ്റപെടുത്തിയതിന്റെ പേരിൽ ലക്ഷ്മി പ്രിയ പട്ടിണി കിടക്കുകയും ചെയ്യ്തു. ലക്ഷ്മി പ്രിയ നടത്തുന്നത് ഒരു പട്ടി ഷോയാണെന്നും നിമിഷ കുറ്റപ്പെടുത്തി. ഒന്നും കഴിക്കാതെ കിടക്കുന്ന ലക്ഷ്മിയോട് ദില്ഷാ ഒരു കട്ടൻ ഇട്ടു തരാം എന്ന് പറഞ്ഞിട്ടും തനിക്കു ഒന്നും വേണ്ട എന്ന ഭാവത്തിൽ ആയിരുന്നു ലക്ഷ്മി. തനിക്കു കൂടുതൽ ഇഷ്ട്ടം നിമിഷയോടായിരുന്നു പക്ഷെ നിമിഷ എന്നോട് കാണിച്ചതാണ് എനിക്ക് വിഷമം ലക്ഷ്മി പറയുന്നു.