News

നായ്ക്കളുടെ ശ്മശാനം മനുഷ്യരുടേതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു .

തലസ്ഥാനത്ത് നിന്നും ഭീതിയുയർത്തുന്ന വാർത്തകൾ ദിനംപ്രതി നാം അറിഞ്ഞു
കൊണ്ടിരിക്കുകയാണ് . മൃതദേഹങ്ങൾ കുന്നുകൂടുകയും എന്നാൽ സംസ്കരിക്കാനിടം ഇല്ലാതെ ബന്ധുക്കളും മറ്റും നെട്ടോട്ടം ഓടുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത് .ഡൽഹിക്ക് ആവിശ്യമായ ഒരു സഹായങ്ങളും ചെയ്യാതെ ഇപ്പോളും നമ്മുടെ പ്രധാനമന്ത്രി ചർച്ചയിൽ ആണ് . കോവിഡ് പ്രതിസന്ധി ഇത്തരത്തിൽ ആയതിനു ശേഷം എത്ര ചർച്ചകളിൽ ആണ് മോദിജി പങ്കെടുത്തത് .
എന്നിട്ട് അതിൽ നിന്നും ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായോ?

ഇപ്പോളിതാ മറ്റൊരു കരളലിയിക്കുന്ന വാർത്തയാണ് തലസ്ഥാനത്തു നിന്നും ദേഷ്യമാധ്യമങ്ങൾ പുറത്തു
വിടുന്നത് .ഡല്‍ഹിയില്‍ കോവിഡ് മരണനിരക്ക് വര്‍ധിച്ചതോടെ ശ്മശാനങ്ങള്‍ നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തില്‍ നായ്ക്കളുടെ ശ്മശാനം മനുഷ്യരുടേതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൃതശരീരങ്ങൾ കൂട്ടിയിട്ടു കത്തിക്കേണ്ട അവസ്ഥയിൽ ആണ് ഡൽഹി ഇപ്പോൾ .

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ നീണ്ട വരിയാണ്. ദഹിപ്പിക്കാന്‍ ആവശ്യത്തിന് തറകളില്ല. ഗാസിപ്പുര്‍ ശ്മശാനത്തില്‍ വാഹനം പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകളും വസീറാബാദില്‍ പത്തു തറകളും കൂടി പണിതു. സീമാപുരിയിലും പാര്‍ക്കിങ് മേഖലയെ ശവസംസ്‌കാരത്തിനായി ഉപയോഗിച്ചു തുടങ്ങി.

ദ്വാരക സെക്ടര്‍ 29ലെ നായ്ക്കളെ സംസ്‌കരിക്കുന്നതിനുളള ശ്മശാനത്തില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുളള താല്ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ് കോര്‍പറേഷന്‍ അധികൃതര്‍. മൂന്നു ഏക്കര്‍ വരുന്ന ശ്മശാനം ആറുമാസങ്ങള്‍ക്ക് മുമ്പാണ് നിർമ്മിച്ചത് . എന്നാല്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.

പ്രതിദിനം സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 15 ശതമാനം മുതല്‍ 20 ശതമാനം വരെ ഉയരുകയാണ്. ദിവസം ആയിരം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലേക്ക് ഡല്‍ഹി താമസിയാതെ എത്തിച്ചേരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. അതിനാല്‍ ശ്മശാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഡല്‍ഹി.

തെരുവ് നായ്ക്കളെ സംസ്കരികാനായി തയാറാക്കിയ ക്രിമിറ്റോറിയത്തിൽ മനുഷ്യരെ സംസ്കരിക്കേണ്ട അവസ്ഥ എന്ത പരിതാപകരമാണ് .
അവരുടെ ബന്ധുക്കളുടെ ഒക്കെ മാനസിക അവസ്ഥ നമ്മുക് ചിന്തിക്കാൻ പോലും കഴിയില്ല . ഇതു കേട്ട് നിൽക്കുന്ന നമ്മുക് സഹിക്കാൻപറ്റുന്നില്ലെങ്കിൽ ഇ മരണപ്പെട്ടവരുടെ ഉറ്റവരുടെ അവസ്ഥ എന്താകും . അത്രയ്ക്ക് ദയനീയമായ അവസ്ഥയിലേക്ക് ഡൽഹി മാറി കഴിഞ്ഞിരിക്കുകയാണ് . പാർക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും എല്ലാം തന്നെ മൃതശരീരങ്ങൾ കൂട്ടിയിട്ടു കത്തിക്കേണ്ട അവസ്ഥയിലേക്ക് രാജ്യ തലസ്ഥാനം മാറിയിരിക്കുകയാണ് .
buy windows 10 home

Editor

Share
Published by
Editor

Recent Posts

വാനമ്പാടിയുടെ പിന്തുടർച്ചയായി വീണ്ടും പുതിയ പരമ്പര എത്തുന്നു ചിപ്പി രഞ്ജിത്ത്!!

മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു ഇഷ്ട്ടമുള്ള നടിയാണ് ചിപ്പി . മമ്മൂട്ടി അഭിനയിച്ച പാഥേയം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചിപ്പിയുടെ അഭിനയ…

1 week ago

ആലീസ് ഗർഭിണി ആണോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം!!

മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലിസ് ക്രിസ്റ്റി. ഈ അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. ആലീസിന്റെ ഭർത്താവ്…

1 week ago

ഒരു വേദന ഉണ്ട് മനസിൽ; കുറച്ചു സത്യസന്ധത കാണിക്കാമായിരുന്നു ഞങ്ങളോടെ ചക്കപ്പഴം അണിയറപ്രവർത്തകർക്ക് സബീറ്റ!!

മലയാളി പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ചക്ക പഴം. ഒരു കുടുംബ പരമ്പരയായിട്ടാണ് തന്നെയാണ് ആരാധകർ ഈ സീരിയലിനെ കാണുന്നത്.…

1 week ago

പുത്തൻ ടാസ്ക്കുകളും, ഗെയി൦മകളുമായി ബിഗ് ബോസ്!!

മിനി സ്ക്രീൻ രംഗത്തു പ്രേക്ഷക ശ്രെദ്ധ  പിടിച്ചു പറ്റിയ ഗെയിം ഷോയാണ്  ബിഗ് ബോസ്. ഇപ്പോളീ ഷോ അൻപത് ദിവസങ്ങൾ…

1 week ago

മനസില്ലാ മനസോടെ ദേവിയും, ബാലനും സ്വാന്തനം വീട്ടിൽ നിന്നുമിറങ്ങുന്നു ;കാരണം വെളിപ്പെടുത്തി ദേവി!!

മിനിസ്ക്രീൻ രംഗത്തു ഏറ്റവും നല്ല സീരിയിലുകളിൽ ഒന്നായിരുന്നു സ്വാന്തനം. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം നിരാശയിലാണ് ഇപ്പോളത്തെ സ്വാന്തനം വീട്ടിലെ…

2 weeks ago

കുടുംബ വിളക്കിലെ സിദ്ധുവിന്റെ അഭിനയം കണ്ടു ഭാര്യക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് കൃഷ്ണകുമാർ!!

മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ ഇഷ്ട്ട പെട്ട സീരിയിലുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്‌' ഈ പരമ്പരയിലെ എല്ലാ…

2 weeks ago