അമ്പിളിക്ക് അനുകൂലമായും, ആദ്യത്യനെ എതിരെ നിലപാട് എടുത്തതല്ല, സത്യം ഇതാണ് അനു!!

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. കുറെ നാളുകൾ കൊണ്ട് താരത്തിന്റെ ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ ഉണ്ടായിരുന്നു. അമ്പിളി ദേവിയും ,നടൻ ആദിത്യനുമായുള്ള പ്രശ്നങ്ങൾ വലിയ വാർത്തയായിരുന്നു. എന്നാൽ ഈ സമയത്തു അമ്പിളി ദേവി പറഞ്ഞ കാര്യങ്ങൾ അനുജോസഫ് തന്റെ യു ട്യൂബ് ചാനലിലൂടെ പങ്കു വെച്ചിരുന്നു. ഇതിന്റെ പേരിൽ അനുവിന് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ ആ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഫ്ളോവർസ് ചാനലിൽ പങ്കെടുക്കാൻ വന്നപ്പോൾ ആണ് അനു ഈ കാര്യങ്ങൾ വെക്തമാക്കിയത്.
പ്രശ്ങ്ങൾ നടന്ന സമയത്തു അമ്പിളിദേവിയെ വിളിച്ചിരുന്നു. കൂടാതെ ആദിത്യന് പറയാൻ ഉള്ളതും കേൾക്കാൻ താൻ തയ്യാറിയിരുന്നു. വിളിക്കാമെന്ന് പറഞ്ഞിട്ട് ആദ്യത്യൻ വിളിച്ചില്ല എന്നും അനു ജോസഫ് പറയുന്നു. ആദിത്യന് എതിരായി അമ്പിളിദേവിക്ക് അനുകൂലമായി നിലപാട് എടുത്തില്ല എന്നും അനു ജോസഫ് പറയുന്നു. ഇങ്ങെനെ ഒക്കയാണ് കാര്യങ്ങൾ എന്ന് അവൾ പറഞ്ഞപ്പോൾ എനിക്ക് ഒരുപാടു സങ്കടം ഉണ്ടായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം എന്നുണ്ടായിരുന്ന് അമ്പിളിക്ക് പറയാനുള്ള കാര്യങ്ങള്‍ ഓപ്പണായി സംസാരിക്കണം, ഒരു സുഹൃത്തിനോട് ഓപ്പണായി പറയാമല്ലോ. ഒരു സ്ത്രീയെന്ന പരിഗണന കൂടി കൊടുത്തിരുന്നു എന്നും അ്‌നു പറയുന്നു. വിഷമഘട്ടത്തില്‍ ഒരു സുഹൃത്തിന് നല്‍കുന്ന പിന്തുണയാണതെന്നും അനു പറയുന്നു.
അങ്ങെനെ ഒരു പിന്തുണ നൽകിയതിന്റെ പേരിൽ ഒരുപാടു വിമർശനങ്ങൾ കേൾക്കേണ്ടി വന്നു എന്നും അനു പറയുന്നു. എന്നാൽ ആദിത്യൻ എന്നെ വിളിച്ചിട്ടു അനുവിന്റെ ഭാഗത്തു നിന്നും ഇങ്ങെനെ ഒരു സംഭവം ഉണ്ടാകുമെന്നു ഒരിക്കലും ചിന്തിച്ചില്ല എന്നും പറഞ്ഞു. അവളുടെ ഭാഗം കേള്ക്കാന് അവൾ പറഞ്ഞതുകൊണ്ട് ഞാൻ കേട്ടതാണെന്നും ആദ്യതിനെ എന്നോട് പറയണം എന്നുണ്ടെങ്കിൽ പറയണം എന്നും ഞാൻ പറഞ്ഞു എന്നാൽ ആദ്യത്യൻ പിന്നീട് എന്നെ വിളിച്ചിട്ടില്ല അനു ജോസഫ് പറയുന്നു.