മണികണ്ഠന്റെ വരവ് വെറുതെയല്ല മുന്നറിയിപ്പുമായി അഖിൽ!!

ബിഗ്‌ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡ് എൻട്രിയോട് ഗൈയിം തന്നെ മാറിപ്പോയി. മത്സരാർത്ഥികൾ എല്ലാവരും കൃത്യമായി മനസിലാക്കിയാണ് ഷോയിൽ എത്തിയിരിക്കുന്നത്. യെല്ലാവരുടയും ആഗ്രഹം നൂറു ദിവസവും ഷോയിൽ ഉണ്ടാകണം എന്നാണ് അതുകൊണ്ടു ഒരു വിട്ടു വീഴ്ച്ചയുമില്ലാതായാണ് ഗെയിമിൽ പങ്കെടുക്കുന്നത്. മല്സരം ഇപ്പോൾ നാലാം ആഴ്ച്ചയിലേക്കു കടന്നിരിക്കുകകയാണ്. മല്സരാര്ഥികള് തങ്ങളുടെ ഗെയിം ശക്തമാക്കുമ്പോൾ ബിഗ് ബോസ് കളി മുറുക്കിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഹൗസ് അംഗങ്ങളുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട് ഹൗസിലുള്ള പുരുഷന്മാക്ക് ബിഗ് ബോസ് നല്‍കിയ എട്ടിന്റെ പണിയാണെന്നാണ് മത്സരാര്‍ത്ഥികളുടെ നിരീക്ഷണം.
പുതിയ വൈൽഡ് കാർഡ് എൻട്രിയെ കുറിച്ചുള്ള മത്സരാർത്ഥികളുടെ ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ശാലിനിയുടെ എവിഷനെ കുറിച്ച് അവർ സംസാരിക്കുന്നുണ്ട് അഖിലാണ് ഈ ചർച്ചക്ക് തുടക്കം ഇട്ടിരിക്കുന്നത്. അഖിലിന്റെ വാക്കുകൾ … ഇവിടെ നിന്ന് കണ്ട ശാലിനി സെറ്റും മുണ്ടും, ചുരിദാറും ധരിച്ച ശാലിനി അല്ല ഇനിയും നമ്മൽ കാണാൻ പോകുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ മണികണ്ഠന്‍ ഇവര്‍ക്കിടയില്‍ ചര്‍ച്ചായവുന്നത്. നവീന്‍ ആയിരുന്നു മണികണ്ഠന്റെ വരവിനെ കുറിച്ച് ചോദിച്ചത്. അദ്ദേഹത്തിന്റെ വരവ് വെറുതെയായിരിക്കില്ലെന്നാണ് അഖിലിന്റെ കണ്ടെത്തല്‍.
ഇവിടെ സ്ത്രീകൾക്കിടയിൽ ഒരു ചെറിയ സ്പര്ധയുണ്ട് എന്നാൽ പുരുഷന്മാരുടെ ഇടയിൽ അങ്ങനെ ഇല്ല .എന്നാൽ അങ്ങനെ പ്രായവും വിപരീത ചിന്താഗതിയുമായുള്ള ഒരാൾ കടന്നു വരുന്നത്. മണികണ്ഠന്റെ വരവ് പുരുഷന്മാരുടെ ഇടയിൽ മല്സരം കടുപ്പിക്കുന്നതിനുള്ള കാരണം ആണ് എന്നാണ് അഖിലിന്റെ സംസാരത്തിലെ ഉള്ളടക്കം. അഖിലിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നുണ്ട്.