അത് കാരണം സിനിമയിൽ പോലും പല അവസരങ്ങളും വേണ്ടാന്നു വെച്ച് മഞ്ജുഷ മാർട്ടിൻ!!

ടിക് ടോക് വീഡിയോയിലൂടെ മിനിസ്ക്രീനിലെ സ്വാന്തനം എന്ന പരമ്പരയിൽ എത്തിയിരിക്കുകയാണ് മഞ്ജുഷ മാർട്ടിൻ. കണ്ണന്റെ നായികയായി ആണ് മഞ്ജുഷയുടെ വരവ്. നേരത്തെ ഒരു അഭിമുഖ്ത്തിൽ മഞ്ജുഷ പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ചെയ്യുന്ന സമയത്തു തനിക്കു സിനിമകളിലും മറ്റും അവസരം ലഭിച്ചിരുന്നു. തന്റെ ടിക് ടോക് കണ്ടിട്ടു പിറന്നാൾ ദിനത്തിൽ പോലും പല ആരാധകരും വീട്ടിൽ എത്തുകയും, കേക്ക് സമ്മാനമായി തരുകയും ചെയ്യ്തിട്ടുണ്ട് , എന്റെ വീട്ടുകാരുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ സജീവമായത് മഞ്ജുഷ പറയുന്നു.
എന്നാൽ തന്റെ ശരീര ഘടന എന്നത് കൊണ്ട് മാത്രം ആണ് തനിക്കു ആ അവസരങ്ങൾ നഷ്ടപെട്ടത്. എനിക്ക് വണ്ണവും, നീളവും കുറവാണ് അതുകൊണ്ടു മാത്രമാണ് ഈ അവസരങ്ങൾ തനിക്കു ഇല്ലാതായത്. ആ സമയത്തു പോലും സീരിയിലുകളിൽ അവസരം ലഭിച്ചപ്പോൾ പോലും അവസരം വേണ്ടാന്നു വെച്ച് മഞ്ജുഷ പറയുന്നു. എന്നാൽ സിനിമയിൽ നിന്നും എന്നെ ഒരു ദിവസം വിളിച്ചിട്ടും പറഞ്ഞു ഒരു ചാൻസ് ഉണ്ടെന്നു എന്നാൽ ഞാൻ എന്റെ ശരീര ഘടന പറഞ്ഞു എന്നാൽ അത് സാരമില്ല വന്നോളാൻ പറഞ്ഞു പക്ഷെ ഞാൻ ചെന്നു കണ്ടപ്പോൾ നടിയുടെ കൂടെ നിൽക്കുന്ന ഒരു സുഹൃത്തിന്റെ വേഷം ആയിരുന്നു പിന്നീട് ആ വേഷം വേണ്ടാന്ന് പറഞ്ഞു ഞാൻ തിരിച്ചു പോന്നു.
അങ്ങനെ എന്റെ ആത്മവിശ്വാസം പോയ സമയത്തായിരുന്നു സ്വാന്തനത്തിലെ അവസരം എന്നെ തേടി എത്തിയത് ,അവർക്കു എന്നെ ഇഷ്ട്ടപെട്ടിരുന്നു അങ്ങനെ ഞാൻ അതിനെ ഓക്കേ എന്ന് പറഞ്ഞു. തനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സീരിയൽ ആയിരുന്നു സ്വാന്തനം അതിലെ കണ്ണന്റെ നായിക ആയി ആണ് അഭിനയിക്കുന്നത്.