എനിക്ക് ഇപ്പോളും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല, എന്റെ സങ്കടം ഞാൻ പിടിച്ചു വെച്ചിരിക്കുകയാണ്ശാലിനി!!

ബിഗ്‌ബോസ് നാലാം സീസണിൽ ഇപ്പോൾ ഉള്ളത് പതിനാറ മത്സരാർത്ഥികൾ ആണ്. ആദ്യം ജാനകി സുധീർ ആയിരുന്നു പിന്നീട് ശാലിനീ നായരും എലിമിനേറ്റ ചെയ്യ്തിരുന്നു. ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോൾ ആണ് മൂന്നാം എലിമിനേഷൻ നടന്നത്. എന്നാൽ രണ്ടു ആഴ്ച്ചയിലും സീക്രറ്റ് റൂം ടാസ്ക് ആയിരുന്നു നടന്നത്. അത് നിമിഷക്കാണ് ലഭിച്ച ത്. നിമിഷ രണ്ടു ദിവസം ആണ് സീക്രട്ട് റൂമിൽ കഴിഞ്ഞത്. പിന്നിട് മൂന്നാം ദിവസം ആയിരുന്നു നിമിഷ തിരികെ വീട്ടിൽ എത്തിയത്. ശനിയാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി വീട്ടിലെത്തിയത്. മണികണ്ഠൻ തോന്നയ്ക്കലാണ് വൈൽഡ് കാർഡായി വീട്ടിലേക്ക് പ്രവേശിച്ചത്.തനിക് വോട്ടുകൾ മതിയായ രീതിയ്യിൽ കിട്ടാഞ്ഞതിന്റെ ഫലമായിട്ടാണ് ശാലിനി പുറത്തായതു. തന്റെ ഷോയിലെ അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു ശാലിനി.
താൻ എലിമിനേറ്റ് ആയി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ സങ്കടം ഞാൻ പിടിച്ചു വെച്ചിരിക്കുകയാണ്. ഇനിയും ഇത് വല്ല പ്രാങ്ക് ആയിരിക്കുമോ, എന്റെ ഉള്ളിലെ വിഷമം വളരെ വലുതാണ് . എനിക്ക് വോട്ടിങ് വളരെ കുറവായിരുന്നു, പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് കരുതലും സ്നേഹവും ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസിലായിട്ടില്ല. ബിഗ് ബോസ് നമുക്ക് പ്രവചനാതീതമാണ്. എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് നീതി കാണിക്കാൻ കഴിഞ്ഞില്ല.നൂറു ദിവസവും ഞാൻ വിജയികാനായി വന്നതാണ് അതുപോലെ പുറത്തുപോയാലും ഒരു പ്രശ്നവും ഇല്ലെന്നു പറയുന്ന ആൾക്കാർ ഇനിയും അതിലുണ്ട് ശാലിനി പറയുന്നു.
ഒരുപാട് സ്വപ്നങ്ങളുമായി എത്തിയ എനിക്കു കുറച്ചു സമയ൦ മാത്രമേ കിട്ടിയുള്ളൂ. എന്നെ മനസിലാക്കിയ കുറച്ചു സുഹൃത്തക്കൾ അതിലുണ്ട് ശാലിനി പറയുന്നു. അശ്വിനും ശാലിനും അവസാനം പുറത്തുപോകാനുള്ളവരുടെ പട്ടികയിൽ അവശേഷിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് അശ്വിൻ പുറത്താകും എന്നാൽ അത് സംഭവിച്ചു. എന്തായലും എല്ലാവരും നിരവധി കമന്റുകൾ അയച്ചിട്ടുണ്ട് ശാലിനിക്ക് വേണ്ടി.