SERIAL NEWS

പ്രണയത്തെക്കുറിച്ചും , വിവാഹത്തെ കുറിച്ചും തുറന്നു പറഞ്ഞു കോമഡി താരം ശശാങ്കൻ !!

മലയാളി പ്രേക്ഷകര്   ഏറെ ചിരിപ്പിച്ച ഒരു കലാകാരൻ ആണ് ശശാങ്കൻ മയ്യനാട്. ഏഷ്യാനെറ്റ് അവതരിപ്പിച്ച കോമഡി സ്റ്റാർസിലൂടെ ആണ് താരത്തിന്  പ്രേക്ഷകർക്ക്‌കൂടുതൽ  പരിചയം .നിരവധി സ്‌കിറ്റുകൾ താരം ആ ഷോയിലൂടെ കാഴ്ച്ച വെച്ചിരുന്നു. താരംകോമഡി സ്റ്റാർസിലൂടെ അവതരിപ്പിച്ച ആദ്യ രാത്രി എന്ന സ്കിറ്റ് സോഷ്യൽ മീഡിയിൽ പോലും ഏറെ വൈറൽ ആയിരുന്നു. ഇപ്പോൾ താരം അമൃത ടി വി അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പ്രോഗ്രാമിൽ എത്തി പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ പ്രണയത്തെ കുറിച്ചും , വിവാഹത്തെകുറിച്ചു൦ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.


താരം ഇതാദ്യമായി ആണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറയുന്നത്. തൻ റെത് ഒരു പ്രണയം വിവാഹം ആയിരുന്നെങ്കിലും ഇന്റർകാസ്റ് മരാജേ കൂടിയായിരുന്നു. ഭാര്യയുടെ പേരെ ആനി എന്നാണ്. ആനിയെ താൻ ഒരു കടയിൽ വെച്ചാണ് പരിചയപെടുന്നത്. താൻ ഒരു മിമിക്രി കലാകാരൻ ആണെന് ആനിക്കറിയില്ലായിരുന്നു, അന്നൊന്നും സ്റ്റേജ് ഷോകളാണ് കൂടുതൽ. ടി വി ഷോകൾ വളരെ കുറവാണ്. സ്റ്റേജ് ഷോകൾ ആനി കണ്ടിട്ടില്ല എന്നും ശശാങ്കൻ പറയുന്നു. തങ്ങളുടെ വിവാഹത്തിന് ഇരുവീട്ടിൽ നിന്നും വലിയ്യ്‌ എതിർപ്പുകൾ ഉണ്ടായിരുന്നു.


എന്നാൽ അതൊന്നും കാര്യമാക്കാതെ ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ ഉടനെ ഞാൻ ആനിയുമായി അടുത്ത സ്റ്റേജ് പ്രോഗ്രാമിന് വേണ്ടിയാണ് പോയത്. അന്നാണ് ആനി ആദ്യമായി എന്റെ സ്റ്റേജ് പ്രോഗ്രാം കാണുന്നത് ശശാങ്കൻ പറയുന്നു. അന്ന് അവതരിപ്പിച്ച ഷോ ആയിരുന്നു ആദ്യ രാത്രി സ്കിറ്റ്. താൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളു സാമ്പത്തികം ഇല്ലാത്ത കാരണം പഠനം നിർത്തി കൂലിപ്പണിക്ക് പോയിരുന്നു ,പിന്നീടാണ് മിമിക്രി കലാരംഗത്തു എത്തിയത് ശശാങ്കൻ പറയുന്നു.

Back to top button