സ്വാന്തനം വീട്ടിൽ അഞ്ജലിക്ക് അവാർഡ് മഴ, താരത്തിനൊപ്പം സെൽഫി എടുക്കാൻ ആരാധകരും!!

മിനിസ്ക്രീൻ രംഗത്തു നിരവധി ആരധകരുള്ള നടിയാണ് ഗോപിക. താരം പങ്കെടുക്കാറുള്ള ഓരൊ വേദിയും ആരാധകർ തടിച്ചു കൂടാറുണ്ട്.ഈ അടുത്തിടക്ക് ആയിരുന്നു സ്വാന്തനത്തിലെ രക്ഷ രാജിന്റെ വിവാഹം, ആ വേധിയിലും ആരധകർ അഞ്ജലിക്ക് ചുറ്റും വിശേഷങ്ങൾ തിരക്കാൻ എത്തിയിരുന്നു. സമാനതകൾ ഇല്ലാത്ത നല്ലൊരു മനസിന്റെ ഉടമയാണ് അഞ്ജലി എന്ന് ആരധകർ ഒന്നടങ്കം പറയുന്നുണ്ട്. ഇപ്പോൾ കോഴിക്കോട് വെച്ച് ഐമ ടെലിവിഷൻ അവാർഡിൽ പുരസ്കാരം വാങ്ങാൻ എത്തിയ ഗോപികയോട് വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നതു. കുടുംബത്തോട് ഒപ്പമാണ് താരം അവാർഡ് വാങ്ങാൻ എത്തിയത്.
താരം കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ ആരധകർ തടിച്ചുകൂടിയിരുന്നു ഗോപിക്ക് മുന്നിൽ. അവാർഡ് ചടങ്ങിന് താരം അതീവതാരസുന്ദരിയായി ആണ് ഇ ത്തിയത്. മാസ്കുമായി ഇറങ്ങിയ താരത്തിനോട് ആ മാസ്ക് ഒന്നും മാറ്റമോ എന് ചോദ്യത്തിന് പെട്ടന്ന് തന്നെ മാസ്ക് ഊരി മാറ്റി പുഞ്ചിരിയോട് ഫോട്ടോക്ക് പോസു ചെയ്യുന്നതും വീഡിയോയിൽ കാണാ൦. ഇരിപ്പടത്തിൽ എത്തിയ താരത്തിന് ചുറ്റും ആരാധകർ സെൽഫി എടുക്കാൻ ആവേശം കാണിക്കുവായിരുന്നു.
സ്വാന്തനത്തിലെ ഗോപികക്ക് മാത്രമല്ല സജിനും അവാർഡ ഉണ്ടായിരുന്നു. ഇവരെയും ഒന്നിച്ചാണ് വേദിയിലേക്ക് വിളിച്ചതും അവാർഡ് നൽകിയത്. മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യ ആയിരുന്നു ഇരുവർക്കുംഅവാർഡ് നൽകിയതും.അവാർഡ് വാങ്ങിച്ചതിന്റെ സന്തോഷത്തിൽ ആണ് താരങ്ങൾ.