പറഞ്ഞു പറ്റിച്ചാണ് വിവാഹം നടത്തിയത് ആലീസ്!!

മിനിസ്ക്രീൻ രംഗത്തു ഒരുപാടു പ്രേക്ഷക സ്രെദ്ധപിടിച്ചു പറ്റിയ ദമ്പതികൾ ആണ് ആലീസും,സജിനും. ഇരുവരുടയും വിവാഹ൦ സോഷ്യൽ മീഡിയിൽ കൂടുതൽ സ്രെദ്ധയാർജിച്ചിരുന്നു. ഇപ്പോൾ ഇവരുടെ പുതിയ വിശേഷങ്ങൾ ആണ് വൈറൽ ആകുന്നതു. എന്നാൽ ഇരുവരുടയും വിവാഹം അറേഞ്ച്ഡ് ആയിരുന്നു . രണ്ട് പേരെയും അറിയാവുന്ന ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് വിവാഹം നടന്നത്. വിവാഹം നോക്കുന്ന വിവരം ആ സുഹൃത്തിനോട് പറഞ്ഞപ്പോളാണ് ആ കുട്ടി സജിന്റെ വിവരം പറയുന്നത്. തലക്കു വിധിച്ചത് ഇതാണല്ലോ ആലീസ് പറയുന്നു.വിവാഹത്തിന് ഒരാഴ്ച്ചക്കു മുൻപാണ് താൻ സ്വന്തമായി ഒരു യു ടുബ് ചാനൽ തുടങ്ങിയത്. സേവ് ദി ഡേറ്റ് എടുക്കുന്ന സമയത്താണ് ചാനൽ തുടങ്ങിയതെന്നും ആലീസ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറയുന്നു.
ബിഹൈൻഡ് വുഡ്സ് ഐസ് ചാനലിലെ അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന പുതിയ ഷോ ആയ കളിയല്ല കല്യാണത്തിലാണ് ആലീസും സജിനും മനസ് തുറന്നത്.ആദ്യം സംസാരിച്ചപ്പോൾ ഓക്കേ യാണെന്ന് തോന്നി അങ്ങനെ വീട്ടിൽ സംസാരിച്ചു പെട്ടന്ന് ശെരിയായി ആലീസ് പറയുന്നു. ഒരിക്കൽ ബ്രേക്പ്പ് പറഞ്ഞ പ്രണയത്തെക്കുറിച്ചും ഇരുവരും നേരത്തെ പറഞ്ഞിരുന്നു.പരിചയപ്പെട്ട ഒരു വര്ഷത്തിനു ശേഷം ആയിരുന്നു ഇരുവരുടയും വിവാഹം.
വിവാഹ൦ തിരുവനന്തപുരത്തു നിന്നു മതി എന്നായിരുന്നു ആഗ്രഹം. അങ്ങേനെ വന്നതാണീ ആലോചന. ഇത് അടൂരാണ് സഥലം അടൂർ എവിടെയാണെന്നറിയില്ലായിരുന്നു, ആലീസ് പറഞ്ഞു. തിരുവനന്തപുരത്തിനടുത്താണ് അടൂർ എന്ന് പറഞ്ഞാണ് ഇവളെ പറ്റിച്ചു വിവാഹം സമ്മതിപ്പിച്ചത് സജിൻ പറഞ്ഞു. വിവാഹം ഉറപ്പിച്ചു കഴിഞ്ഞു വീടുകരോട് കൂടെ വീട്ടിൽ എത്തിയപ്പോളാണ് അവൾക്കു മനസിലായതു ഒത്തിരി ദൂരം ഉണ്ട് തിരുവനന്തപുരവും അടൂരും തമ്മിൽ സജിൻ പറഞ്ഞു.