Film News

പാസ്സ്പോർട്ടും, വിസയും ഇല്ലാതെ പോകാൻ പറ്റിയ ഒരു സ്ഥലം ആണ് ഇത് ശാലിനി നായർ!!

ബിഗ്‌ബോസ് വീട്ടിലെ പ്രേക്ഷക പ്രിയങ്കരിയായ മത്സരാർഥിയാണു ശാലിനി നായർ. വിജയേയും, അവതാരകയുമായ ശാലിനിയെ പ്രേക്ഷകർക്ക്‌ സുപരിചിതയായതു ബിഗ് ബോസ്സിൽ എത്തിയതിനു ശേഷമാണ്. ആദ്യ ദിനത്തിൽ ബാലാമണി ഇമേജ് കൊടുത്തതിനാൽ ഒരു ഇമോഷണൽ പെൺകുട്ടി എന്ന പേരിൽ മുൻവിധികളും വന്നു. എന്നാൽ തന്റെ നിർഭാഗ്യവശാൽ രണ്ട്മത് എവിയേഷനിലൂടെ തനിക്ക ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു.എന്നാൽ പെട്ടന്ന് പുറത്തുപോകേണ്ട ആളല്ലായിരുന്നു ശാലിനി. എന്നാൽ ഇപ്പോൾ ഒരു അഭിമുഖ്ത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ശാലിനി.


ബിഗ് ബോസിന് ശഷം നല്ല വിശേഷങ്ങൾ ആണുള്ളത്. ബിഗ് ബോസിലേക്ക് ശാലിനിയെ പോലെ പോവാന്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഉപയേഗിക്കണം എന്നേ പറയുകയുള്ളു. കാരണം അതൊരു വേറെ ലോകമാണ്. എന്റെ ജീവിതത്തില്‍ കിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭാഗ്യമാണ് ബിഗ് ബോസ്.പാസ്സ്പോര്ട്ടും വിസയുമില്ലാതെ പോകാൻ പറ്റുന്ന ഒരു സ്ഥലം ആണ് ബിഗ് ബോസ്. ആർക്കും പരിചയമില്ലാത്ത ഒരേ ഒരു മല്സരാര്ഥിയാണ് ശാലിനി. ആദ്യം അശ്വിൻ വേറെമാറി ഇരുന്നതുപോലിരുന്ന് ഞാനും. അവിടെ സുചിത്രയുംമായി നാലൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാൻ സാധിച്ചു. അതുപോലെ മറ്റുള്ളവരോടും. അവിടെ ഒന്ന് രണ്ടു വ്യക്തികൾ അല്ലാതെ എല്ലവരും യന്നോടു സ്നേഹത്തോടു ആണ് പറഞ്ഞു വിട്ടത്.


ക്യാപ്റ്റന്മാരിൽ ഒട്ടും കംഫര്ട് അല്ലാത്തത് ദില്ഷാ ആയിരുന്നു.കാരണം കിച്ചൺ ക്യാപ്റ്റനിൽ തെരഞെടുക്കന്ന കാര്യത്തിൽ വലിയ വീഴ്‌ചയാണ്‌ ദില്ഷക്കു പറ്റിയത് ശാലിനി പറഞ്ഞു. എന്നെ കിച്ചൻ ക്യാപ്റ്റൻ ആയി നിർത്തരുതെന്നു ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ആരും ആ ഒരു കിച്ചൻ ക്യാപ്റ്റനായി വരാത്തതിനാലാണ് ഞാൻ ആയതു ശാലിനി പറയുന്നു.

Back to top button