എനിക്കൊരു സ്പാർക്ക് ഉണ്ടാകണം എന്നിട്ടു പ്രണയിക്കു ദില്ഷാ!!

ബിഗ് ബോസ് വീട്ടിൽ ഒരു പ്രണയം മൊട്ടിട്ടിരുന്നു എന്ന് പറയുന്നു ,റോബിനും, ദില്ഷയും തമ്മിലുള്ള സൗഹൃദവും, ദില്‍ഷയോട് പ്രണയാഭ്യര്‍ഥന നടത്തിയ ബ്ലെസ്ലിയുമൊക്കെ ചേര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ പ്രണയത്തിന് തുടക്കം കുറിച്ചു. എന്നാൽ രണ്ടാളോടും എനിക്ക് പ്രണയം ഇല്ല ദില്ഷ പറയുന്നു. ഡി ഫോർ ഡാൻസിലൂടെ ആയിരുന്നു ദില്ഷയുടെ റിയാലിറ്റി ഷോയിക്കിലേക്കുള്ള കടന്നു വരവ്. അതിലെ അവതാരകനായ ജിപി യുമായി ദില്ഷാ പ്രണയത്തിൽ ആയിരുന്നു എന്ന് എന്നാൽ അങ്ങനെ ഒരു ബന്ധം ഇല്ല എന്ന് ദില്ഷയുടെ സഹോദരി വെളിപ്പെടുത്തി. ദില്ഷയുടെ സ്വപനം ഇതാണ് എന്ന് ദില്ഷയുടെ സഹോദരി പറയുന്നു.
ദില്ഷക്കു കുറച്ച ലക്ഷ്യങ്ങൾ ഉണ്ട്, അടുത്തുവര്ഷം നോക്കുമെന്നാണ് അവൾ പറയുന്നത് ഇത് അവളുടെ ജീവിതം അല്ലെ ,ഭാവിയിൽ എന്തെങ്കിലും അനുഭവിക്കേണ്ട വന്നാൽ അവർ തന്നെയല്ലെ എല്ലാം നോക്കേണ്ടത് ദില്ഷയുടെ സഹോദരി പറയുന്നു. എനിക്കൊരു സ്പാർക്ക് വരണം എന്നാലേ പ്രണയിക്കാൻ സാധ്‌ക്കൂ ദില്ഷ പറയുന്നു. ഇതെന്റെ ആളാണ് എന്ന് പറയാൻ പറ്റുന്ന ആളിനെ മാത്രമേ വിവാഹം കഴിക്കൂ താൻ ഒരു കൃഷ്ണ ഭക്ത ആയതുകൊണ്ട് തനിക്കു കണ്ണൻ തന്നെ ഒരാളിനെ കണ്ടെത്തി തരും താരം പറയുന്ന്നു.
കല്യാണ ആലോചനയെ കുറിച്ചഅവൾ പറഞ്ഞത് വളരെ സത്യം ആണ് ഒരുപാടു ഇഷ്ട്ടമുള്ള ഒരാൾ ആലോചനയുമായി വന്നിരുന്നു, ഞങ്ങൾ സഹോദരി മാരുടെ കൂട്ടത്തിൽ അവൾ ആണ് ഏറ്റവും കൂടുതൽ പാവം സഹോദരി പറയുന്നു.