അമ്പലത്തിലെ പൂജാരിയുമായി പ്രണയത്തിൽ ആയിരുന്നു, എന്നാൽ അത് വേണ്ടാന്ന് വെക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി പ്രിയ!!

മറ്റൊരു മത വിഭാഗത്തിൽ പെട്ട ആളിനെയാണ് താൻ വിവാഹം കഴിച്ചത് എന്ന് പലപ്രവാശ്യം ലക്ഷ്മി പ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിന്ന്റെ പിന്തുണ ആയിട്ടാണ് താൻ അഭിനയ ജീവിതത്തിലേക്ക് എത്തിയത്. എന്നാൽ അതിനു മുൻപ് തനിക്കു ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് താരം ഇപ്പോൾ ബിഗ് ബോസ് സീസണിൽ പറയുകയാണ്. ഈ കഴിഞ്ഞ ദിവസം ബിഗ് ബോസ്സിലെ ടാസ്ക് എല്ലാവരുടയും പ്രണയ വിഷയത്തെ കുറിച്ച് പറയുകയായിരുന്നു.എല്ലവരുടയും വെത്യസ്ത പ്രണയ രംഗങ്ങളെ കുറിച്ച് ഓരോരുത്തരും പറയുകയും ചെയ്യ്തു .അതുപോലെ തന്നെ ലക്ഷിപ്രിയ പറഞ്ഞ പ്രണയത്തെകുറിച്ചു ആണ് കൂടുതൽ ശ്രെധ ആകുന്നത.
സ്കൂളിൽ പഠിക്കുന്ന സമയത്തു തനിക്കു അമ്പലത്തിലെ ഒരു പൂജാരിയുമായിട്ടു പ്രണയം ഉണ്ടായിരുന്നു എന്നാൽ ആ പ്രണയം ഇല്ലായതിനെ കുറിച്ച് തുറന്നു പറയുകയാണ് ലക്ഷ്മി പ്രിയ. നടിയുടെ വാക്കുകൾ … മത സൗഹാർദ്ദം ഉള്ള നാടാണ് ഞങ്ങളുടേത്, അവിടെ എല്ലവർക്കും അമ്പലത്തിൽ പോകാം. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഞാൻ അമ്പലത്തിൽ പോകുമായിരുന്നു അവിടെ വെച്ച് അയാളെ കണ്ടു അയാൾ അമ്പലത്തിലെ പൂജാരി ആയിരുന്നു. ഞങ്ങള്‍ പ്രണയത്തിലായി. ഒരിക്കല്‍ ഞാന്‍ നടന്ന് വരുമ്പോള്‍ അദ്ദേഹം സൈക്കിളും തള്ളി കൊണ്ട് പോകുന്നു. ഞാന്‍ പുറകില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി സൈക്കിളും എടുത്ത് പോയി. അദ്ദേഹത്തിന്റെ പിന്നാലെ ഓടി വിളിച്ചെങ്കിലും സൈക്കിള്‍ നിര്‍ത്താതെ അവരങ്ങ് പോയി.
അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി. അതോടു എനിക്ക് ആ ബന്ധം വേണ്ടാന്ന് വെച്ച് നടി പറഞ്ഞു. എല്ലാം തുറന്നുപറയാറുള്ള അപ്പച്ചിയോടു ഞാൻ ഈ കാര്യവും തുറന്നു പറഞ്ഞു. വീട്ടിൽ മതം ഒരു വിഷയം ഇല്ലായിരുന്നു അതുകൊണ്ടു ഞങ്ങളുടെ പ്രണയം ഒരു നല്ല രീതിയിൽ പോയി. പിന്നീട് അദ്ദേഹം സൈക്കിളിൽ നിൽക്കാതെപോയതിനെ കുറിച്ച് തുറന്നു പറഞ്ഞു. അന്ന് ആ പൂജാരി അയാളുടെ വീട്ടിൽ മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ പ്രണയിക്കുന്ന കാര്യം പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു.