ജാസ്മിൻ ആണ് കൂടുതൽ തെറ്റുകൾ കാണിച്ചിട്ടുള്ളത്, റോബിനും, ജാസ്മിനും ശിക്ഷ നൽകണം എന്ന് പ്രേക്ഷകർ!!

ബിഗ്‌ബോസിലെ മൂന്നാം ആഴ്ച്ചയിലെ ജയിൽ നോമിനേഷൻ കലാശിച്ചത് വഴക്കിലാണ്. വഴക്കു ആരംഭിച്ചത് നോമിനേഷൻ ചെയ്യാൻ സംമ്മതമില്ലാത്തതിന്റെ പേരിൽ ആയിരുന്നു. എന്നാൽ ബിഗ് ബോസ് റോബിന്റെ ന്യായികരണത്തിനു വഴങ്ങിയില്ല. ജാസ്മിൻ, അഖിൽ, ശാലിനി തുടംങ്ങിയവരെല്ലാം റോബിനെ എതിർത്ത്. പിന്നീടാണ് റോബിൻ നോമിനേഷനെ വഴങ്ങിയത്. റോബിനും ജാസ്മിനും വീട്ടിൽ വന്നപ്പോൾ കടുത്ത ശത്രുതയിൽ ആയിരുന്നു. മുൻപ് പല തവണ രണ്ടുപേരും ഏറ്റുമുട്ടിയിട്ടുണ്ട് പാവ വെച്ചുള്ള വീക്കിലി ടാസ്കിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൊമ്പുകോർക്കൽ ആരംഭിച്ചത്. ഡോക്ടർ റോബിൻ ചതിയിലൂടെ കളിച്ച് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ജാസ്മിൻ പറഞ്ഞത്.
ജാസ്മിൻ ഏറ്റവു൦ കൂടുതൽ ഏറ്റുമുട്ടിയിട്ടുള്ളതും റോബിനോടാണ് . ജയിൽ നോമിനേഷൻ പറയാതെ റോബിൻ ഒഴിഞ്ഞുമാറിയപ്പോളും ജാസ്മിൻ ആയിരുന്നു ആദ്യം പ്രതികരിച്ചത്. ശേഷം ഇരുവരും പഴയ കാര്യങ്ങടക്കം എടുത്തിടാനും പരസ്പരം അശ്ലീല൦ പറയാനും ആംഗ്യഭാഷകളിലൂടെ കാണിക്കാനും തുടങ്ങി.ജാസ്മിൻ വീട്ടിൽ എത്തിയപ്പോൾ മുതൽ അശീലം ആണ് പ്രയോഗിക്കുന്നത്. എന്നാൽ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ജാസ്മിൻ നല്ല മത്സരാർഥിയാണെങ്കിലും ചില തര൦ താണ വാക്കുകൾ ആണ് പ്രയോഗിക്കുന്നത്. പ്രേക്ഷകർ പറയുന്നു റോബിനും, ജാസ്മിനും പറയുന്ന അശീല വാക്കുകൾ പ്രയോഗിക്കുന്നതിനു ശ്കതമായ നടപടികൾ വേണമെന്ന്. മൂന്ന് പേര് പറയാൻ ഉള്ളതിന് റോബിൻ പട്ടി ഷോ കാണിച്ചത് ആണ് ഫുൾ സീൻ ആയത്, ഡോക്ടർ കൈയ്യിലെ രോമം എടുത്ത് കാണിച്ചു. ജാസ്മിൻ സ്വകാര്യ ഭാഗത്തെ രോമമെടുത്ത് കാണിച്ചു. രണ്ടും ആഗ്യഭാഷയിൽ. രണ്ടുപേരും ചെയ്തത് തെറ്റ്. തെറ്റിന്റെ അളവെടുത്താൽ കൂടുതൽ ജാസ്മിന്റെ ഭാഗത്ത് തന്നെയാവും’ തുടങ്ങിയ വിമർശനങ്ങളാണ് വരുന്നത്.
ഈ സീസണിന്റെ തുടക്കം തന്നെ വളരെ സംഘർഷങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നതു. ഓരോ സീസൺ പോകും തോറും തികച്ചും വെത്യസ്ത രീതിയാണ് ഇതിലെ മത്സരാർത്ഥികൾ കാണിക്കുന്നത്. മല്സരാര്ഥികളുടെ അശ്ലീല പ്രയോഗങ്ങൾ തികച്ചും വില്ക്കണം എന്നു മോഹൻലാലിനോട് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.