ഇനിയും കൂടെവിടെ സീരിയലിൽ ഇന്ന് തകർപ്പൻ രംഗങ്ങൾ !!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് കൂടെവിടെ. സീരിയലിന്റെ ഇന്നത്തെ എപ്പിസോഡ് തകർപ്പൻ രംഗങ്ങൾ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. സൂര്യോട് ഋഷി പിണക്കത്തിൽ ആയിരുന്നെങ്കിലും പിന്നീട് ഋഷി സൂര്യോട് ഷെമിച്ചിരുന്നു അതിനു കാരണം സൂര്യയുടെ ജോലിക്കിടയിലുള്ള ആ ടീചിങ് ആയിരുന്നു. ഋഷിയോടു ആ ജോലിക്കാര്യം സൂര്യ പറഞ്ഞാൽ ആദ്യം തന്നെ ഋഷി നോ പറയുമായിരുന്നുഅതുകൊണ്ടാണ് സൂര്യ അത് ഋഷിയിൽ നിന്നും മറച്ചു വെച്ചത്. അപ്പോൾ ഋഷി സൂര്യയോട് ക്ഷമിക്കാൻ അവിടെ സൂര്യ തെറ്റ് ചെയ്തിട്ടില്ല.ഋഷി സാർ കുഞ്ഞി കാണിച്ച വീഡിയോയിൽ സൂര്യയുടെ ടീച്ചിങ് സ്‌കിൽ ആണ് കണ്ടത്. അത് ഋഷിയുടെ സ്നേഹംആയിരുന്നു.
ഇന്നലത്തെ എപ്പിസോഡിൽ സൂര്യ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ഇമ്പോര്ട്ടണ്ട് കാരിയങ്ങള് ആയിരുന്നു. ഈ ലോകത്തു ഏറ്റവും വലുത് സ്നേഹം തന്നെയാണ്. എന്നാൽ അതിലുപരി കെയറിങ്ങും ആണ്. . ഇന്നലെ സൂര്യ തന്നെ പറയുന്നുണ്ട്, ജോലിയ്ക്ക് പോകേണ്ട ആവശ്യം പരിഹരിക്കാൻ ഋഷി സാർ ക്യാഷ് തരുമെന്ന് അറിയാം . പക്ഷെ അത് കൊണ്ട് പ്രശ്നങ്ങൾ തീരില്ലല്ലോ സൂര്യ പറയുന്നു.
ഇനിയും ഇന്നത്തെ എപ്പിസോഡിൽ ഋഷിയുടെ സ്നെഹത്തിന്റെ രീതിയിൽ സൂര്യോട് ശിക്ഷ കാണിക്കാൻ പോകുന്നതായിരുന്നു ,എന്നാൽ അത് കുഞ്ഞി കണ്ടു അതോടു കൂടി ഋഷിയുടെ മാറ്റം വീണ്ടു പഴയതുപോലെ ആകുന്നുണ്ട്. ഇന്ന് കുഞ്ഞി അങ്കിൾ ആണ് സ്കോർ ചെയ്യുന്നത്. ഇന്നത്തെ എപിസോഡ് സൂപർ , ഋഷി ഓവർ ആക്കാതെ പിടിച്ചു നിൽക്കുന്നുണ്ട്.