ആറ് വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം , തന്റെ പ്രണയവിവാഹത്തെ കുറിച്ച് എലീന!!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കൽ. ഈ അടുത്തിടെ ആയിരുന്നു അലീനയുടെ വിവാഹം. ഏറെ നാളത്തെ പ്രണയതയ്തിന് ശേഷമായിരുന്നു എലീന വിവാഹിതയായത്. കോഴിക്കോട് സ്വദേശിയായ രോഹിത് ആണ് എലീനയുടെ ഭര്‍ത്താവ്. ബിഗ് ബോസില്‍ നിന്നും വന്നതിന് പിന്നാലെയായിരുന്നു എലീനയുടെ വിവാഹം.രോഹിത് ആദ്യം സുഹൃത്തായിരുന്നു. പിന്നീടാണ് പ്രണയം പറഞ്ഞത്. തുടക്കത്തില്‍ പ്രണയാഭ്യര്‍ത്ഥനയ്ക്ക് മറുപടി കൊടുത്തിരുന്നില്ല. എനിക്ക് പറ്റിയ ആള്‍ തന്നെയാണ് ഇത് തന്നെയെന്ന് മനസിലായതോടെയാണ് സമ്മതം പറഞ്ഞത്. തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകളായിരുന്നു. പിന്നീടാണ് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത് എന്നായിരുന്നു വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു ഇരുവരുടയും വിവാഹം. ആറു വര്ഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിവാഹം. ഭാര്യ എന്ന സീരിയലിൽ മിന്നുന്ന പ്രകടനം ആണ് കാഴ്ച്ച വെച്ചത് . ഇപ്പോൾ താരത്തിന്റെ അമ്മയുടെ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു. സെലിബ്രിറ്റി കിച്ചണ്‍ മാജിക്ക് എന്ന പരിപാടിയുടെ അവതാരകയാണ് എലീന. ഈ പരിപാടിയിലാണ് അമ്മ അതിഥിയായി എത്തിയത്. എലീനയുടെ അമ്മ രസകരമായ ഒരുപാടു കാര്യങ്ങൾ ഇതിൽ പങ്കു വെക്കുന്നുണ്ട്. തനിക്കു ഈശ്വരൻ തന്ന സമ്മാനം ആണ് എന്റെ മകൾ, മോഡലിംഗ് ചെയ്തിരുന്നുവെങ്കിലും എന്റെ വീട്ടില്‍ അത് പ്രശ്നമായിരുന്നു. അതാണ് അത് നിര്‍ത്തിയതെന്നായിരുന്നു ബിന്ദു പറഞ്ഞ.
എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ 6 മാസം അമ്മയ്ക്ക് കൊടുക്കും.അപ്പയുടേയും അമ്മയുടേയും പേരന്റിംഗ് മികച്ചതാണ്. അവരൊരുപാട് സ്വപ്നങ്ങള്‍ മകളെക്കുറിച്ച് കണ്ടിട്ടുണ്ടെങ്കിലും അതൊരിക്കലും എന്നോട് പറയുകയോ എന്നെ ആ വഴിയിലേക്ക് വിടുകയോ ചെയ്തിട്ടില്ല. എനിക്ക് ഓപ്ഷനൊക്കെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. ഒരുപാട് ലാളിച്ചല്ല എന്നെ വളര്‍ത്തിയത്. ഞാൻ എന്തെങ്കിലും അമ്മയോട് പറഞ്ഞാൽ അന്നേരം അവർ വാങ്ങിച്ചു തരില്ല പിന്നീടാണ് തരുക എലീന പറയുന്നു.