കുടുംബ വിളക്കിലെ ശീതളിന്റെ വിവാഹം കഴിഞ്ഞോ എന്നുള്ള ചോദ്യത്തിന് മറുപടിയുമായി അമൃത!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടബവിളക്ക്. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത നായർ എത്തിയിരുന്നത്. എന്നാൽ സീരിയൽ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടയിൽ ആയിരുന്നു അമൃതയുടെ പിന്മാറ്റം എന്നാൽ അതിന്റെ കാരണം വെളിപ്പെടുത്തി നടി തന്നെ വന്നിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം ഒരു നവവധുവിനെ പോലെ ഒരുങ്ങി നിൽക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്.
താരത്തിന്റെ വീഡിയോ കണ്ടവരെല്ലാം വളരെ അതിശയത്തോടെ ആണ് ചോദിക്കുന്നത് എന്താണ് ഒരു നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നില്കുന്നത്. ഇതൊരു വിവാഹ സർപ്രൈസ് വീഡിയോ ആണോ എന്ന് ചോദിക്കുന്നവർ പോലുമുണ്ട്. എന്നാൽ ആ ചോദ്യങ്ങൾക്കു അമൃത തന്നെ മറുപടി നൽകുന്നു.
ഇത് ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ളതാണ് അല്ലാതെ തന്റെ വിവാഹ മുന്നൊരുക്കങ്ങൾ അല്ല അമൃതയുടെ ഈ ഉത്തരം കിട്ടിയതോടെ പ്രേഷകരുടെ പരിഭവം മാറി. എന്നാൽ തന്നെ ഒരു നവ വധുവായി കാണാൻ കാത്തിരിക്കുകയാണ് എന്നും ആരധകർ പറയുന്നുണ്ട്.കൂടതെ താരം പറയുന്നു കുടുംബവിളക്കിൽ നിന്നും താൻ പിന്മാറാൻ കാരണം തനിക്കു ഒരു മറ്റൊരു പ്രൊജക്റ്റ് വന്നതുകൊണ്ടാണ് രണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാൽ ആണ് അമൃത നായർ പറയുന്നു.