Film News

മൗനരാഗത്തിൽ സരയൂവിന്റെ തിരിച്ചു വരവ് രണ്ടും കല്പിച്ചു ഭയത്തോടു കല്യാണിയും, കിരണും !!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പ്രേക്ഷക പ്രിയ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. വളരെ സങ്കീർണ്ണ അവസ്ഥയിൽ ആണ് മൗനരാഗത്തിന്റെ ഇന്നത്തെ എപ്പിസോഡ് കടന്ന് പോകുന്നത്. സീരിയലിലെ കിരണും ,കല്യാണി അടക്കം ഭയപ്പെടുന്ന ഒരു വ്യക്തിയാണ് സരയൂ. സരയൂവിന്റെ തിരിച്ചു വരവ് രണ്ടും കൽപ്പിച്ചാണ്. മുക്ക് പണ്ഡത്തിന്റെ പേരിൽ ജയിലിൽ പോയ സരയൂവിനെ ഒന്നും ഒരു പ്രശ്നമേ അല്ല, അവിടെ തന്റെ കൂടെ കിടക്കുന്ന സഹതടവുകാരിയെ അക്ക്രമിക്കാൻ പോലും മടി കാണിക്കാത്ത സരയൂ അത്രക്ക് അക്രമ സ്വഭാവം കാണിക്കുന്നുണ്ട്. തന്നെ ജയിൽ കാണാൻ വന്ന അമ്മയോട് പോലും പറയുന്നുണ്ട് തന്റെ തിരിച്ചു വരവ് എല്ലാവരും സൂക്ഷിക്കണം എന്നും .


അതുപോലെ സരയൂ ഏക ആശ്വാസം കല്യാണി സി എസിനെ വിവാഹം കഴിച്ചുപോകുമെന്നും, കിരൺ ഇനിയും കല്യാണിയുടെ പുറകിനു നടക്കില്ലല്ലോ എന്നുള്ളതുമാണ്. എന്നാൽ സരയുവിന്റെ പ്രതീക്ഷകൾ തകർത്തുകൊണ്ടാണ് കിരണും , കല്യാണിയും തമ്മിലുള്ള വിവാഹം നടന്നതും ഇതുകണ്ട സരയൂ വിഷം കുടിച്ചു ആത്മഹത്യക്കു ശ്രെമിക്കുന്നു. എന്നാൽ സരയുവിനെ രൂപയും ,ശാരിയും,രാഹുലും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു,അങ്ങനെ സരയു റിക്കവർ ആകുന്നു ഇത് കണ്ട ഭയക്കുന്ന രണ്ടു വ്യക്തികൾ ആണ് കല്യാണിയും, കിരണും കാരണം കല്യാണിയുടെ മരണം ഒരുപാടു ആഗ്രഹിക്കുന്ന വ്യക്തിയാണ് സരയു. ഇനിയും കിരണും കല്യാണിയും കൂടാതെ പാറുവും, ബൈജു അങ്ങെനെ എല്ലവരു൦ സരയുവിനെ ഭയക്കണം.


സരയു ഇനിയും കല്യാണിയുടെ നാശത്തിലേക്കുള്ള വഴികൾ നോക്കുന്നു , സരയുവിനെ വിഷമിപ്പിക്കേണ്ട എന്ന രീതിയിൽ രൂപ കല്യാണയോടു ആദ്യം സ്നേഹം ഒന്നും കാണിക്കുന്നില്ല. അതുകൊണ്ടു സരയുവിനൊപ്പമേ രൂപ നില്ക്കു കൂടാതെ ചേട്ടൻ രാഹുലിനെ പിണക്കിപ്പിക്കാനും രൂപ നോക്കില്ല, ഇനിയും വരുന്ന എപ്പിസോഡുകൾ വളരെ നിർണ്ണയാക൦

Back to top button