SERIAL NEWS

വാനമ്പാടിയുടെ പിന്തുടർച്ചയായി വീണ്ടും പുതിയ പരമ്പര എത്തുന്നു ചിപ്പി രഞ്ജിത്ത്!!

മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു ഇഷ്ട്ടമുള്ള നടിയാണ് ചിപ്പി . മമ്മൂട്ടി അഭിനയിച്ച പാഥേയം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചിപ്പിയുടെ അഭിനയ രംഗത്തേക്കുള്ള രംഗ പ്രവേശം. സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു നിര്മാതാവു രഞ്ജിത്തുമായുള്ള വിവാഹം ,വിവാഹ ശേഷം താരം സിനിമയിൽ വിട്ടുമാറി ഇപ്പോൾ സീരിയലിൽ ആണ് അഭിനയം തുടരുന്നത്. ആകാശദൂത്, വാനംപാടി, സ്വാന്തനം എന്നി പരമ്പരക്കിളിൽ ഇപ്പോൾ അഭിനയിച്ചു. ഒരു നിർമാതാവ് യെന്ന നിലയിൽ താൻ ഒറ്റക്കല്ല കൂടെ ഭർത്താവ് രഞ്ജിത്തും കൂടിയുണ്ട്. ഇപ്പോൾ താരം തങ്ങളുടെ ജീവിതത്തിലെ ഒരു സന്തോഷവാർത്തയുമായി എത്തുകയാണ്. ഇപ്പോൾ ചിപ്പി നിർമാതാവായി ഒരു പരമ്പര എത്താൻ പോകുകയാണ്. ഈ സന്തോഷ് വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് പങ്കു വെച്ചിരിക്കുന്നത്.


നിരവധി പേരാണ് ഈ സന്തോഷ് വാർത്തക്കെതിരെ ആശംസകൾ അറിയിച്ചിരിക്കുന്നത്. കൂടതെ സ്വാന്തനം താരങ്ങളും ആശസകൾ അറിയിച്ചിട്ടുണ്ട്. ഏതു ചാനലിലാണ് സംപ്രേഷണം ചെയ്യുന്നതെന്നും അറിയില്ല. വാനംപാടിയുടെ അടുത്ത ഘട്ടം ആണെന്നും പ്രേക്ഷകർ സംശയിക്കുന്നുണ്ട്. എന്നാൽ സീരിയലിന്റെ വിശദ വിവരങ്ങൾ താരം എങ്ങും ഷെയർ ചെയ്യ്തിട്ടുമില്ല.


ഇതുവരെയും താരം ചെയ്ത് പ്രൊജെക്ടുകൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നത്. അതുകൊണ്ടു വളരെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ചിപ്പി നിർമ്മിക്കുന്ന ഈ സീരയലിനെ കാണുന്നത്. . നിലവിൽ സാന്ത്വനം പരമ്പരയിൽ കേന്ദ്രകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നതും ചിപ്പിയാണ്. ദേവി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

Back to top button