Film News

പതിനഞ്ചു വർഷം സിനിമയിൽ അഭിനയിക്കാൻ അലഞ്ഞുതിരിഞ്ഞു എന്നാൽ ലഭിച്ചതോ ? അനുഭവം പങ്കു വെച്ച് റിച്ചാർഡ്!!

മിനിസ്ക്രീൻ രംഗത്തു പ്രേക്ഷകർക്ക്‌ സുപരിചിതനായ നടൻ ആണ് റിച്ചാർഡ് ജോസ്. താരം അഭിനയിച്ച സീരിയലുകൾ എല്ലാം തന്നെ വളരെ സ്രെദ്ധയ൦ ആയിരുന്നു.ഇപ്പോൾ ഒരു നീണ്ട ഇടവേളക്കു ശേഷം വീണ്ടും സീരിയൽ രംഗത്തു സജീവ൦ ആകുകയാണ്. 2014 ൽ ആണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. താരത്തിന്റെ ആദ്യസീരിയൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യ്തു കറുത്ത മുത്ത് .അതിലെ ജയൻ യെന്ന കഥാപാത്രത്തെ ആയിരുന്നു റിച്ചാർഡ് അവതരിപ്പിച്ചത്.

കറുത്ത മുത്ത് എന്ന സീരിയൽ ഏഷ്യാനെറ്റിൽ നമ്പർ വൺ സീരിയിൽ ആയിരുന്നു ആ സമയത്തു. റിച്ചാർഡിനെ പിന്നീട് പട്ടുസാരി, സുമം​ഗലി ഭവ തുടങ്ങിയ സീരിയലുകളിലും കാണാൻ നമുക്ക് സാധിച്ചു. ഇവയിലും ശ്രദ്ധേയമായ വേഷങ്ങളാണ് റിച്ചാർഡ് നമുക്കുമുന്നിൽ മനോഹരമായി അവതരിപ്പിച്ചത്. സുമം​ഗലി ഭവ എന്ന സീരിയലിൽ സ്വാർഥനായ സംശയരോ​ഗിയായ ഭർത്താവായിട്ടാണ് റിച്ചാർഡ് അതിമനോഹരമായി അഭിനയിച്ചത്.ദർശന ദാസ് ആയിരുന്നു നായിക. അതുപോലെ സുമംഗലി ഭവ എന്ന സീരിയലിലും അഭിനയിച്ചു.നടൻ ഒരു ഹൃസ്സ്വചിത്രവും അവതരിപ്പിച്ചിരുന്നു തന്റേതല്ലത്ത കാരണത്താൽ യെന്നായിരുന്ന ആ ചിത്രത്തിന്റെ പേരെ.


തനിക്കു ഏറ്റവും കൂടുതൽ അഭിനയിക്കാൻ ആഗ്രഹിച്ചത് സിനിമയിൽ ആയിരുന്നു എന്നാൽ ലഭിച്ചത് സീരിയൽ ആയിരുന്നു.പതിനഞ്ച് വര്ഷങ്ങള്ക്കു മുൻപ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഒരുപാടു അലഞ്ഞുതിരിഞ്ഞു നടന്നു എന്നാൽ ആ സമയത്തു ഒരു സുഹൃത്തു വഴി സീരിയലിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടിയത്. പതിനൊന്നു വര്ഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിവാഹ൦ .തനിക്കു കുടുംബം നൽകുന്ന പിന്തുണ ആണ് ഇപ്പോളും സീരിയൽ രംഗത്തു മുന്നോട്ടു പോകാൻ സാധിക്കുന്നത്.

Back to top button