Celebraties

മൗനരാഗത്തിലെ കല്യാണിയുടെ അമ്മ ദീപ യുടെ യഥാർത്ഥ ജീവിതം ഇങ്ങനെ!!

കുടുംബ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് മൗനരാഗം.കല്യാണി എന്ന ഊമയായ പെൺകുട്ടിയുടയും അവളെ ജീവന് തുല്യം സ്നേഹിക്കുന്ന കിരണിന്റെയും കഥ പറയുന്നതാണ് സീരിയൽ.തമിഴ് നടി ആയ ഐശ്വര്യ ആണ് കല്യാണിയായി മൗനരാഗത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ കഥയിൽ കല്യാണിയുടയും, കിരണിന്റെയും വിവാഹം കഴിഞ്ഞിരുന്നതാണ് കാണിച്ചത്. സ്വന്തം അച്ഛൻ പോലും വെറുക്കുന്ന മകളാണ് കല്യാണി ആകെ അവൾക്കു കൂട്ടായിട്ടും സ്നേഹിക്കുന്നതും അവളുടെ അമ്മ ദീപ മാത്രമാണ്. തനി നാട്ടിന്പുറത്തുകാരിയായി ആണ് കല്യാണിയുടെ ‘അമ്മ ദീപ എത്തുന്നത്. തെന്നിന്ത്യൻ താരമായ പദ്മിനി ജഗദീഷ് ആണ് കല്യാണിയുടെ ‘അമ്മ ആയി എത്തുന്നത്.

ദീപ എന്ന കഥാപത്രത്തെ മികച്ച രീതിയിൽ ആയിരുന്നു പദ്മിനി കാഴ്ച്ച വെച്ചത്. വര്ഷങ്ങളായി അഭിനയ രംഗത്തു സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. തനി നാട്ടിന്പുറത്തുകാരിയായ പദ്മിനിയുടെ ഇപ്പോളത്തെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ കണ്ടു പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.താരത്തിനെ പ്രേക്ഷകർ വിചാരിച്ചിരുന്നു ത് തനി മലയാളി ആണെന്നാണ് എന്നാൽ താരം ബാംഗ്ലൂർ സ്വദേശിയാണ്. നല്ലൊരു അഭിനേത്രി മാത്രമല്ല നർത്തകി കൂടിയാണ് നടി. പദ്മിനിക്കും ഭർത്താവ് ജഗദീഷിനും ഒരു മകൾ കൂടിയുണ്ട്.


താരത്തിന് മലയാളികൾക്കു സുപരിചിതം കല്യാണിയുടെ അമ്മ ദീപയായി ആണ്. താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ കണ്ടു ആരാധകർ ഞെട്ടിയിട്ടിയിരിക്കുകയാണ്. ഈ ചിത്രം കാണുന്ന ആരാധകർ ചോദിക്കുന്ന ആ നാട്ടിന്പുറത്തുകാരി ദീപ് തന്നെയല്ലേ എന്നാണ്.ഇപ്പോളും ആന്യ ഭാഷ പരമ്പരകളിലും നടി സജീവമാണ്. എന്നാൽ ഇപ്പോൾ മൗനരാഗത്തിൽ നിന്നും പിന്മാറുകയും ചെയ്യ്തു പദ്മിനി. എന്നാലും ഇപ്പോളും ഷൂട്ടിങ്ങിനായി ഭർത്താവുമൊത്തു തിരുവനന്തപുരത്തു വരാറുണ്ട്.

Back to top button