SERIAL NEWS

സങ്കടത്തോട് അപ്പു അമരാവതിയിൽ നിന്നിറങ്ങുന്നു; സ്വാന്തനം കുടുംബ പ്രേക്ഷകർ ദുഃഖത്തിൽ!!

കുടുംബ പ്രേഷകരുടെ പ്രിയങ്കരമായ പരമ്പരയാണ് സ്വാന്തനം. യുവജനങ്ങൾ തന്നെയാണ് കൂടുതലും സ്വാന്തനത്തിന്റെ പ്രേക്ഷകരിൽ അധികവും. കുടുംബപ്രേക്ഷകരുടെ കഥാമുഹൂർത്തങ്ങൾ പോലെ തന്നെയാണ് സ്വാന്തനത്തിലെ കഥയും. ഇപ്പോൾ സ്വാന്തനം കുടുംബ പ്രേക്ഷകർ ഒന്നടങ്കം സങ്കടത്തിൽ ആണ്. അമരാവതിയിൽ നിന്നും ഇറങ്ങിയ അപ്പു ബോധം കെട്ടു വീഴുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രൊമോയിൽ കണ്ടത്. ആ കാഴ്ച്ച വളരെ സങ്കടത്തിലാക്കി പ്രേക്ഷകരെ.


തന്റെ കുടുംബത്തെ തെരഞ്ഞെടുത്തു അക്ക്രമിക്കുന്നത് എന്താണെന്നു രാജേശ്വരി അപ്പച്ചിയോടു അന്ന്വേഷിച്ചു അപ്പു. എന്നാൽ രാജേശ്വരി പറയുന്നത് തനിക്കു പണിയാൻ വന്നവർക്കു താൻ ഇരിപ്പത് കൊടുത്തു എന്നാണ് രാജേശ്വരി അപ്പുവിനോട് പറഞ്ഞത്. എന്നാൽ ഈ പ്രശ്നങ്ങൾ ചോദിക്കാൻ അപ്പു നിന്റെ ഡാഡി പോലും എന്റടുത്തു വരില്ല. ഡാഡി കൂടെ അറിഞിട്ടാണോ ഇങ്ങനെഎല്ലാം അപ്പച്ചി ചെയ്യുന്നത് എന്ന് അപ്പു ചോദിച്ചു. താൻ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് തമ്പി അപ്പുവിനോട് പറയുന്നു. തമ്പിയുടെ ആ പറച്ചിൽ രാജേശ്വരിയുടെ മനസിൽ ദേഷ്യം ഉണ്ടാക്കി.അതുപോലെ രാജേശ്വരി ചോദിക്കുന്നു എന്തിനാ തമ്പി വല്ലവന്റെയും കൂടെ ഇറങ്ങിപ്പോയ ഇവളെ ഇങ്ങനെ പേടിക്കുന്നത് .


എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ എന്റെ മമ്മിയും,ഡാഡിയും തീർത്തുകൊള്ളും അതിൽ നിങ്ങൾ ഇടപെടാൻ വരേണ്ട എന്നാണ് അപ്പു പറയുന്നത് .അപ്പുവിന്റെ ഈ പറച്ചിൽ രാജേശ്വരിയെ രോഷം കൊള്ളിക്കുന്നു രാജേശ്വരി ഇതുകേട്ട് അപ്പുവിനെ അടിക്കാൻ കൈ ഓങ്ങുന്നു എന്നാൽ തമ്പി രാജേശ്വരിയുടെ കൈ കയറി പിടിക്കുന്നു .രാജേശ്വരി ഉടനെ തമ്പിയോട് ചോദിക്കുന്ന നീ എന്റെ കൈ തടുക്കുന്നത്തിനു അത്രക്ക് വളർന്നോ യെന്ന് ആണ് ചോദിക്കുന്നത്. എന്തന്നാൽ മനസു തളർന്ന അപ്പു പറയുന്നു എന്റെ അപ്പച്ചി എന്ന് പറയുന്ന ഇവരെ പറഞ്ഞുവിട്ടതിനു ശേഷമേ ഞാൻ ഇനിയും അമരാവതയിലേക്കു ഉള്ളു അതുപോലെ എന്റെ കുഞ്ഞിന്റെ മുഖം ഡാഡിയെയും ,മമ്മിയെയും കാണിക്കുകയുള്ളു എന്നും പറഞ്ഞു അപ്പു അമരാവതിയിൽ നിന്നും മടങ്ങുന്നു. സ്വാന്തനം വീട്ടിൽ ചെന്ന് അപ്പു ഹരിയെ കണ്ടുകൊണ്ടു സങ്കടത്തോട് ഓടി എത്തിയ അപ്പു ബോധം കേട്ട് വീഴുന്നു ,ഇതുകണ്ട് പ്രേക്ഷകർ ഒന്നടങ്കം വിഷമിക്കുന്നു. അപ്പുവിനെ ഒന്നും സംഭവിക്കല്ലേ എന്നാണ് പ്രേഷകരുടെ പ്രാർത്ഥന

Back to top button