SERIAL NEWS

സ്വാന്തനം സീരിയൽ ഇപ്പോളുള്ള എപ്പിസോഡ് ബോറടിപ്പിക്കുന്നു പ്രേക്ഷകർ ഒന്നടങ്കമായി പറയുന്നു!!

ഏഷ്യാനെറ്റിലെ മികവുറ്റ പരമ്പരകളിൽ ഒന്നായിരുന്നു സ്വാന്തനം. ആ കുടുമ്ബത്തിലെ കളിതമാശകളും കാര്യങ്ങളും പ്രേക്ഷകർ നിറഞ്ഞ മനസോടെ ആയിരുന്നു കണ്ടിരുന്നത്. എന്നാൽ അടുത്തിടക്ക് സീരിയൽ ബോറടിപ്പിക്കുന്ന എന്ന് ഒന്നടങ്കം പ്രേക്ഷകർ പറയുന്നു.പുതിയ പ്രോമോ കണ്ടിട്ടും പ്രേക്ഷകർ ആകെ നിരാശരാണ്. സീരിയലിന്റെ പുതിയ പ്രേക്ഷകർ യുവജനങ്ങൾ ആണ്. അവർക്കു പ്രത്യകിച്ചു കണ്ണീർകഥകളോട്, അന്ധ വിശ്വാസങ്ങളോട് ഒരു വിശ്വാസം ഇല്ല. മിക്ക പ്രേക്ഷകർക്കും ശിവാഞ്ചലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും, കുടുംബത്തിലെ ഒത്തൊരുമയും ആയിരുന്നു ഇഷ്ട്ടം.


എന്നാൽ ഇപ്പോൾ സീരിയലിലെ ആ സന്തോഷങ്ങൾ കെട്ടടങ്ങി എന്നാണ് പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് സീരിയയിൽ ബോറടിപ്പിക്കുകയാണ്. സ്വാന്തനം കുടുമ്ബത്തിലെ കണ്ണീർകഥകളും, ഹരിയുടെ മദ്യപാനവും വളരെ ബോറായി പോയി. ഇനിയും ജോല്സ്യനെ കൊണ്ട് വന്നു ദോഷ പരിഹാര മാർഗ്ഗങ്ങൾ കാണുമോ എന്നാണ് പ്രേഷകർക്കു അറിയേണ്ടത് അതുപോലെ ശിവന്റെ തത്വം പറച്ചിലും ആരാധകര്ക്കിഷ്ട്ടപെടുന്നില്ല. സീരിയയിൽ എഴുതുന്ന കഥാകൃത്തിനെ നല്ല ബുദ്ധി കൊടുക്കണേ എന്നാണ് പ്രേക്ഷകർ പറയുന്നത്.


ആഴ്ച്ചയിൽ രണ്ടു ദിവസം എങ്കിലും ശിവാജ്ഞലി സീൻ കാണിക്കണം എന്നാണ് പറയുന്നത്. നല്ലൊരു സീരിയൽ ആയിരുന്നു പക്ഷെ ഇപ്പോൾ അത് നശിപ്പിച്ചു എന്നാണ് പ്രേഷകരുടെ അഭിപ്രയം ,ഇങ്ങനെ ആണെങ്കിൽ ഇനിയും സ്വാന്തനം സീരിയൽ കാണില്ല എന്നും പ്രേക്ഷകർ പറയുന്നു.സീരിയലിലെ ഫുൾ എനർജിയും ഇപ്പോൾ പോയി ഇനിയും ഇത് ഓക്കേ ആകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Back to top button