SERIAL NEWS

ഒരു രാത്രി അയാളോടൊപ്പം കഴിഞ്ഞാൽ എത്ര രൂപ വേണേലും തരാം; ആ അനുഭവത്തെ കുറിച്ച് ജസീല!!

മിനിസ്ക്രീൻ രംഗത്തു  ഇടം നേടിയ നടിയായിരുന്നു ജസീല പർവീൺ . സീരിയയിൽ രംഗത്തു തിളങ്ങി നിന്ന നടി കൂടുതൽ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ  സ്റ്റാർ മാജിക്കിലൂടെ ആയിരുന്നു. കന്നഡ മിനിസ്ക്രീൻ രംഗത്തു നിന്നും എത്തിയ ഈ നടി ഇപ്പോൾ മലയാളത്തിൽ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയിരിക്കുന്നു. ഇപ്പോൾ താരത്തിന്  നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം ,നേടാം എന്ന പ്രോഗ്രാമിൽ ആണ് ഇത് പറഞ്ഞത് . കൂടാതെ തന്റെ പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്.താരത്തിനെ വാക്കുകൾ ഇങ്ങനെ..


തനിക്കു ആ ദുരനുഭവ൦ ഉണ്ടായത് താൻ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോളാണ്.  വൈകുന്നേരം ആയിരുന്നു ഞങ്ങൾ ബാംഗ്ലൂരിൽ നിന്നുമെത്തിയത്എന്നോടൊപ്പം കോർഡിനേറ്ററിന്റെ ഒരു സുഹൃത്തും കൂടിയുണ്ടായിരുന്നു. ഇദ്ദേഹം ആണ് സുഹൃത്തും ബാംഗ്ലൂരിൽ നിന്നും വരാൻ ഉണ്ടെന്നു പറഞ്ഞത്. ഇയാൾ എന്നോട് ചോദിച്ചു ഒരു രാത്രി തന്നോടൊപ്പം കഴിയാൻ പറ്റുമോ എന്ന് ഇത് കേട്ട ഞാൻ കോർഡിനേറ്ററെ വിളിച്ചു ഈ കാര്യം പറഞ്ഞു എന്നാൽ കോർഡിനേറ്ററിന്റെ ഭാഗത്തും നിന്നും ഒരു പോസിറ്റീവ് ആണ് ലഭിച്ചത് അയാൾ പറഞ്ഞു ആ സുഹൃത്തിനൊപ്പം കഴിയു എത്ര പൈസ വേണേലും തരും എന്നും നടി പറഞ്ഞു .ഞെട്ടലോടെ എംജി ശ്രീകുമാറും ഇത് കേട്ടിരിക്കുകയാണ്.


സൂര്യടി വിയുടെ തേനും വയമ്പും എന്ന സീരിയലൂടെ ആണ് താരം അഭിനയ രംഗത്തു എത്തിയത്. പിന്നീട് മിസ്സിസ്  ഹിറ്റ്ലർ , സുമംഗലി ഭവ  എന്നി സീരിയലുകളും അഭിനയിച്ചു. ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെ കൃത്യത ഉള്ള നടിയാണ് ജസീല. സോഷ്യൽ മീഡിയിൽ തന്റെ വർക്ക് ഔട്ട് ചിത്രങ്ങളും പങ്കു വെക്കാറുണ്ട്.

Back to top button