നടി മുക്ത പറഞ്ഞ കാര്യത്തിൽ പരാതി !മകളെ കുക്കിങ്ങും ,ക്‌ളീനിംഗും പഠിപ്പിക്കാറുണ്ട് മറ്റൊരു വീട്ടിൽ ചെല്ലേണ്ടതാണ്

ഫ്ലവർസ് എന്ന ടീവി ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാം സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട ടെലിവിഷൻ പരിപാടി ആയിരുന്നു .ഈ വിമർശങ്ങൾക്ക് കാരണം വംശീയ അധിക്ഷേപവും ,ബോഡി ഷെയിമിങ്ങും ഹാസ്യ പരിപാടി ആയി ചിത്രീകരിച്ചതാണ് .വീണ്ടും വിവാദ പ്രോഗ്രമായി ഇത് ഇപ്പോൾ മാറിയിരിക്കുന്നു .കാരണം നടി മുക്ത 404എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ ആണ് വിവാദ മുണ്ടായത് .പെൺകുട്ടികൾ എല്ലാം തന്നെ വീട്ടു ജോലികളായ കുക്കിങ്ങും ,ക്‌ളീനിഗും എല്ലാം പഠിക്കണമെന്നും .താൻ തന്റെ മകളെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുമെന്നും .നടി മുക്ത പറഞ്ഞു .തന്റെ മകള് കൂടി രി ത്തി കൊണ്ടാണ് ഇതെല്ലാം താരം പറയുന്നത് .മുക്ത പറയുന്നത് കല്യണം വരെ ഉള്ളു ആർട്ടിസ്റ്റ് എന്ന പേര് അതിനു ശേഷം വീട്ടമ്മയാണ് എന്നും .ഇപ്പോള് മകൾ ജോലി ചെയ്യ്തു പഠിക്കട്ടെ ,മറ്റൊരു വീട്ടിൽ ചെന്നു കയറാനുള്ളതാണ് ഭാവിയിൽ .
പെൺകുട്ടികൾ മറ്റൊരു വീട്ടിൽ ജോലി ചെയ്‌യേണ്ടവരാണ് അല്ലാതെ അവർ വിദ്യാ ഭ്യ സം
ചെയ്തിട്ട് ഒന്നും കാര്യം ഇല്ല .ഈ രീതിയിലാണ് വാക്കുകൾ …സ്ത്രീകള് അപമാനിക്കുകയും ,സ്ത്രീ വിരുദ്ധവും .ബാലാവകാശ നി ഷേ ധ വും മായാ കാര്യങ്ങൾ ആണ് മുക്ത പറയുന്നത് .ഈ വാക്കുകൾ ചൂണ്ടി കാണിച്ചു കൊണ്ട് അ ട്വ .ഷെഹിൻറെ നേതൃത്വ ത്തിലാണ് പരാതി പോയിരിക്കുന്നത് .തനൂജ ഭട്ടതിരി എ ഴുത്തുകാരി ,അഡ്വ കുക്കു ദേവകി ,ലീനആനന്ദൻ ,സുജാത വർമ്മ ,എ കെ വിനോദ് എന്നിവരാണ് ബാല വാ കാശകമ്മീഷനും ,വനിതാ കമ്മീഷനും കത്തെ നൽകിയത് യൂ ട്യൂബ് വഴിയുള്ള പരിപാടി കളും ഈ വിഷയത്തിലുള്ള പരിപാടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു .
കത്തയിച്ചതിന്റെ പൂർണ്ണരൂപം ഇതാണ് .താഴ് കൊടുത്തിട്ടുള്ള യൂ ട്യൂബ് ലിങ്കിൽ ഫ്ലവർസ് ചാനലില് സ്റ്റാർ മാജിക് യെന്ന പരുപാടി യാണ് .ഒരു ചെറിയ കുട്ടിയുടെ മുൻപിൽ ‘അമ്മ ചെയ്യിപ്പിക്കുന്ന ജോലികളാണ് പറയുന്നത് .കുട്ടിയെ കൊണ്ട് കുക്കിങ്ങും ,ക്‌ളീനിംഗും ‘അമ്മ ചെയിപ്പുക്കുമെന്ന് .മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടവളാണ് പ്രേത്യകിച്ചു പെൺകുട്ടി ആയതുകൊണ്ട് .ഒരുപാട് ആളുകൾ കാണുന്ന ഈ പ്രോഗ്രാമിൽ ബാല വിരു ദ്ധവും ,സ്ത്രീ വിരുദ്ധ വും ഭാഗം .ഒന്നിനെക്കുറിച്ചും അറിയാത്ത ഒരു കൊച്ചു കുട്ടിയുടെ മുൻപിൽ പ്രക്ഷേപണം ചെയ്തിരിക്കുന്നതും യൂ ട്യൂബിൽ അപ് ലോഡ് ചെയ്തിരിക്കുന്നതും സാമൂഹ്യവിദ്യ ഭ്യസ മുന്നേറ്റത്തിന് സ്ത്രീകള് സമൂഹത്തിൽ പിടി ച്ചുയർത്തണം .അതിനു വേണ്ടി വാർഷിക ബഡ്ജറ് കോടി കണക്കിന് രൂപ വില ഇരുത്തി പ്രേത്യക പരിപാടികൾ ആസൂത്രണം നടത്തി വരുകയാണ് അതിനെയെതിരേ യായി സമൂഹത്തിൽ തെറ്റായി സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികൾ സംപ്രക്ഷണം ചെയ്യുന്നേ .സ്ത്രീകൾ മറ്റൊരു വീട്ടിൽ പോകേണ്ടതും അതുകൊണ്ട് ജോലികൾ ചെയ്യണമെന്നു .വിദ്യഭ്യസത്തിന്റെ കാര്യം ഇല്ലെന്നും,അങ്ങെനെ ഉള്ളടക്കം ഉള്ള പരിപാടികൾ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്ലിയം ആണ് .അതുകൊണ്ട് ഇതിനെ അന്വേഷ ണം നടത്തി ഇത്തരം