Film News

ഒടിഞ്ഞ കാലുമായി വടികുത്തി ലളിതാമ്മയെ അവസാനമായി കാണാൻ എത്തിയ പ്രിയ താരം വീണ!!!

ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തേ മുക്കാലോടുകൂടിയാണ് നമ്മുടെ എല്ലാവരുടെയും പ്രിയ താരമായ കെപിഎസി ലളിത ഈ ലോകത്തോട് വിട പറയുന്നത്. നേരത്തെ തന്നെ കരൾ സംബന്ധമായ ചികിത്സയിലായിരുന്ന താരം മകൻ സിദ്ധാർത്ഥിൻ്റെ തൃപ്പൂണിത്തറയിലുള്ള ഫ്ലാറ്റിൽ വെച്ചാണ് മരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കെപിഎസി ലളിതയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കെപിഎസി ലളിതയുടെ വിയോഗം സംഭവിച്ചപ്പോൾ അത് മലയാളസിനിമയിൽ ഒരിക്കലും നികത്താൻ കഴിയാത്ത ഒരു കാര്യമായി തന്നെ മാറി. നിരവധി താരങ്ങളാണ് അർദ്ധരാത്രിയിൽ തന്നെ അവസാനമായി ഒരു നോക്കു കാണുവാനായി എത്തിയത്.

എന്നാൽ ഈക്കൂട്ടത്തിൽ പ്രമുഖ സിനിമ താരങ്ങൾ മുതൽ മിനിസ്ക്രീൻ താരങ്ങൾ വരെ ഉണ്ടായിരുന്നു. ഈ കൂട്ടത്തിൽ ആളുകൾ ഒരുപാട് ശ്രദ്ധിച്ച ഒരു വ്യക്തി തന്നെയാണ് നമ്മുടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ വീണാ നായർ പറയുന്നത്.വീണാ നായർ വന്നപ്പോൾ വീണാ നായർക്ക് പരിക്കേറ്റ അവസ്ഥയിലായിരുന്നു. താരം ലളിതചേച്ചിയെ അവസാനമായി കാണുവാനായി എത്തിയത്. എന്താണ് വീണയ്ക്ക് സംഭവിച്ചത് എന്ന് അന്ന് തന്നെ വീണയുടെ ആരാധകർ ചോദിച്ചിരുന്നു. മറ്റൊന്നുമായിരുന്നില്ല, ഏഷ്യാനെറ്റിൽ നടത്തുന്ന ഔട്ട് ഡോർ ടർഫ് ഗെയിംമായ ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചിൽ പങ്കെടുത്തിരുന്ന താരത്തിന് അവിടെ വച്ച് ഒരു പരിക്ക് പറ്റിയിരുന്നു. പരിക്ക് അൽപ്പം ദുരിതമായിരുന്നതുകൊണ്ട് തന്നെ സർജറിയൊക്കെ കഴിഞ്ഞിരുന്ന സമയത്ത് ആണ് ലളിത ചേച്ചിയുടെ വിയോഗം വീണാനായർ അറിയുന്നത്.

സർജറി കഴിഞ്ഞിരുന്ന സമയമായതു കൊണ്ട് തന്നെ വടി കുത്തിയാണ് വീണാനായർ ലളിത ചേച്ചിയെ അവസാനമായി ഒരുനോക്കു കാണാനായി കണ്ണീരോടെ എത്തിയത്. ദുബായിൽ താമസമാക്കിയ താരം പരിപാടികൾക്ക് പങ്കെടുക്കാൻ ഇടയ്ക്ക് നാട്ടിൽ എത്താറുണ്ട്. എന്നാൽ ഈ അടുത്താണ് ഏഷ്യാനെറ്റ് മിനിസ്ക്രീനിൽ ആദ്യമായി ഇതുപോലോരു ഔട്ട്ഡോർ പരമ്പര അല്ലെങ്കിൽ ഔട്ട്ഡോർ പരുപാടി സംഘടിപ്പിക്കുന്നത്. ഇതിന് പങ്കെടുക്കാനായി എത്തുന്നത്.സർജറി കഴിഞ്ഞിരുന്ന സമയമായതു കൊണ്ട് തന്നെ വടി കുത്തികൊണ്ടാണ് വീണാനായർ ലളിത ചേച്ചിയെ അവസാനമായി ഒരുനോക്ക് കാണാനായി കണ്ണീരോടെ എത്തിയത്.ദുബായിൽ താമസമാക്കിയ താരം പരിപാടികൾക്ക് പങ്കെടുക്കാൻ ഇടയ്ക്ക് നാട്ടിൽ എത്താറുണ്ട്. ഈ അടുത്താണ് ഏഷ്യാനെറ്റ് മിനിസ്‌ക്രീനിൽ ആദ്യമായി ഇതുപോലൊരു ഔട്ട്ഡോർ പരമ്പര അല്ലെങ്കിൽ ഔട്ട്ഡോർ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് മുൻപും ഒരു പാട് പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന താരം അങ്ങനെയാണ് ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചിൽ പങ്കെടുക്കാനായി എത്തുന്നത്. ഇത്തിരിവാശിയേറിയ ഒരു മത്സരം തന്നെയായിരുന്നു. കായികബലം അല്പം കൂടുതൽ വേണ്ടതായ ഗെയിം ഷോയിൽ താരത്തിന് ഇപ്പോൾ സംഭവിച്ചത് ഗുരുതരമായ പരിക്ക് തന്നെയായിരുന്നു. പിറകോട്ട് പിടിച്ചു വലിക്കുന്നതിനിടയിൽ താരം മറിഞ്ഞു വീഴുകയും കാലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രമോ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാനെറ്റിൽ കാണിക്കുകയും വീണാനായർ പൊട്ടിക്കരയുന്നതൊക്കെ ആ ഒരു രീതിയിലും അവസ്ഥയിലും ആ ഒരു  സമയത്ത് തന്നെ ആരാധകർ കാണുകയും ചെയ്തിരുന്നു. ഇത് കണ്ടതോടുകൂടി ആശങ്കയിലായ ആ വീണയുടെ ആരാധകർ എന്താണ് കാര്യം എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ലളിതചേച്ചി മരിച്ചപ്പോൾ ചേച്ചിയെ കാണാനും ഇതുപോലൊരു അവസ്ഥയിൽ വീണയെ ആരാധകർ കണ്ടത്. ഇപ്പോൾ ആരാധകർക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും മുട്ടിനു താഴെ സർജറി ചെയ്തത് എന്നും, അത് വളരെ സക്സസ് ഫുള്ളായി നടന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. എന്നാൽ താമസിക്കാതെ തന്നെ വീണാ നായർ പ്രേക്ഷകരുടെ അടുത്തേക്ക് തിരിച്ചു വരും എന്ന് തന്നെയാണ് ഇപ്പോൾ കിട്ടുന്ന അറിയിപ്പ് .

Back to top button