Film News

പൈജാമയിൽ ‘ഓം’ എന്ന് പ്രിന്റ് ചെയ്തു ധരിച്ചു, നടി അങ്കിത ലോഖണ്ഡേയ്ക്ക് രൂക്ഷ വിമർശനം

കാലറ്റം വരെ  സ്പർശിക്കുന്ന ‘ഓം’ പ്രിന്റുള്ള വസ്ത്രം അനാദരവിന്റെ സൂചനയാണെന്നാണ് വിമർശകർ ആരോപിക്കുന്നത് .അമ്മ സ്റ്റൈൽ ചെയ്ത തലമുടി പിന്നലുമായി ഇൻസ്റ്റഗ്രാമിൽ വന്നതാണ് അങ്കിത ലോഖണ്ഡേ.

act
act

 

എന്നാൽ നടി ധരിച്ചിരിക്കുന്ന മഞ്ഞ നിറമുള്ള പൈജാമ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ‘ഓം’ എന്ന് പ്രിന്റ് ചെയ്ത വസ്ത്രമാണ് ഇവർ ധരിച്ചിരിക്കുന്നത്. കാലറ്റം വരെ  സ്പർശിക്കുന്ന ‘ഓം’ പ്രിന്റുള്ള വസ്ത്രം അനാദരവിന്റെ സൂചനയാണെന്നാണ് വിമർശകർ ആരോപിക്കുന്നത്.

ohm
ohm

Back to top button