Celebraties

സൂരജ് പാലാകാരനെതിരെ പരസ്യ വധഭീഷണിയും ആയി ആദിത്യൻ ….

കഴിഞ്ഞ ഏതാനം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സംസാരവിഷയം ആയിരിക്കുന്ന അമ്പിളി ദേവിയുടെയും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ ആണ് . ഈ പ്രശ്‌നത്തിന്റെ പേരിൽ അമ്പിളി ദേവി ധാരാളം interviewൽ പങ്കെടുതിരുന്നു . അമ്പിളി ദേവി ആണ് തെറ്റു കരിയെന് അധിത്യനും. തന്റെ ഭാഗത്തു യാതൊരു വിധ തെറ്റുകളും ഇല്ലന്ന് അമ്പിളി ദേവിയും ആരോപിച്ച് പരസ്പരം പോർ വിളിക്കുന്ന സമയത്താണ് . ഇവർക്കിടയിലേക്ക് ഒരു അഭിമുകത്തിനായി സൂരജ് പാലാകരൻ എത്തിയത് .

ഇപ്പോൾ ആദിത്യൻ സൂരജ് പാലാകാരന് എതിരെ തിരിഞ്ഞിരിക്കുകയാണ് . സൂരജ് പാലാകാരനെ നശിപ്പിക്കും എന്നാണ് ആദിത്യൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് .

അഭിമുഖം ചെയ്യുന്ന ജേർണലിസ്റ്റ് അസഭ്യ വാക്കുകൾ ഉപയോഗിക്കേണ്ട കാര്യം ഇല്ല എന്നാണ് ആദിത്യന്റെ വധം .   സൂരജ് പാലാകാരന്റെ കയ്യും കാലും തല്ലിയൊടിച്ചു പിച്ചതെണ്ടാൻ വിടും എന്നൊക്കെ വെല്ലുവിളിയും നടത്തിയിരുന്നു ആദിത്യൻ .  തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ  സൂരജ് പാലാകാരന്റെ പേരിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ആദിത്യൻ .

സൂരജ് പാലാക്കാരൻ മോശം പദങ്ങൾ  ഉപയോഗിചു എന്ന് പറയുന്ന ഈ ആദിത്യൻ തന്നെ പരസ്യമായി സൂരജ് പാലാകാരനെ പച്ചക്കു സമൂഹമാധ്യമത്തിലൂടെ ചീത്ത വിളിക്കുന്നത് നമ്മുക് കേൾക്കാം . ഏതായാലും സൂരജ്  പാലാകാരനെതിരെ  പരസ്യമായി വധ ഭീഷിണി  ഒക്കെ  അടത്തിയിട്ടുണ്ട് .  ഇനി  അമ്പിളിദേവിയുടെയും ആദിത്യന്റെയും കുടുംബപ്രേശ്നത്തിൽ കേറി  ഇടപെട്ടത് കൊണ്ട്  സൂരജ് പാലാക്കാരൻ കടുങ്ങുമോ കുടുക്കുമോ എന്നൊക്കെ കണ്ടു തന്നെ അറിയണം

Back to top button