Celebraties

ആദിത്യനെ പോലെയുള്ള ക്രിമിനലുകളെ വളർത്തുന്നത് സിനിമ മേഖലയിലുള്ളവർ തന്നെ, പ്രമുഖ നടൻ!

ആദിത്യനെ പോലെയുള്ള ക്രിമിനലുകളെ വളർത്തുന്നത് സിനിമ മേഖലയിലുള്ളവർ തന്നെ, ശാന്തിവിള ദിനേശന്റെ വാക്കുകളാണിത്….

ആദിത്യൻ മാത്രമല്ല കുറ്റക്കാരൻ അമ്പിളിദേവിയുടെ ഭാഗത്തും തെറ്റുകൾ ഉണ്ട്. തന്റെ ആദ്യ ഭർത്താവുമായുള്ള 8 വർഷത്തെ ബന്ധം വേർപ്പെടുത്തി ആദിത്യൻ എന്ന ക്രിമിനലിനെ അമ്പിളിദേവി വിവാഹം ചെയ്തത് ആദിത്യനെ കുറിച്ചുള്ള എല്ലാ തട്ടിപ്പുകളും അറിഞ്ഞതിനു ശേഷമായിരുന്നു… !

അമ്പിളിയുടെ ആദ്യ ഭർത്താവ് ക്യാമറാമാൻ നോയലിനെ അമ്പിളി പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. നോയലുമായി ബന്ധം ഉണ്ടായിരുന്നപ്പോഴും ആദിത്യനുമായി അമ്പിളിക്ക് അടുപ്പം ഉണ്ടായിരുന്നു. പിന്നീട് വിവാഹത്തിന് ശേഷം 8 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വേര്പിരിയുകയായിരുന്നു. ഈ ഗ്യാപ്പിലാണ് ആദിത്യൻ  നോയലിനെ കുറിച്ച്  കുറ്റങ്ങൾ പറഞ്ഞുകൊണ്ട് അമ്പിളിയുടെ മനസ്സ് കീഴടക്കിയത്.

ഏതായാലും  ഒരു സ്ത്രീ ലംഭണനായ ആദിത്യന് പെൺകുട്ടികളെ  മയക്കാൻ പ്രേത്യേക കഴിവ് ഉള്ളതുകൊണ്ടുതന്നെ അമ്പിളിദേവി അകപ്പെട്ടു. അങ്ങനെ വിവാഹശേഷം ആദിത്യനും അമ്പിളിദേവിയും മാതൃക ദമ്പതികളായി മീഡിയക്ക് മുൻപിൽ എത്തിയിരുന്നു. ജെ ബി ജംക്ഷനിൽ വെച്ച് ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ  തന്റെ ആദ്യ ഭർത്താവിനെ ആദിത്യൻ പരസ്യമായി അവഹേളിക്കുമ്പോഴും അമ്പിളിദേവിയുടെ മുഖത്തെ പുച്ഛമായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. എന്നിട്ടെന്തായി ? ആദിത്യന്റെ ശരിക്കുമുള്ള മുഖം തിരിച്ചറിഞ്ഞപ്പോഴാണ്   തനിക്ക് പറ്റിയ അക്കിടിയെപ്പറ്റി അമ്പിളിദേവി മനസ്സിലാക്കുന്നത്.

സീരിയൽ രംഗത്തുനിന്ന് ഉൾപ്പെടെ ആദിത്യന് ആറോളം വിവാഹബന്ധങ്ങൾ ഉണ്ട്. കുട്ടികൾ ഉണ്ടായതിനു ശേഷം  വിവാഹം ചെയ്ത പെൺകുട്ടിയെ ഉപേക്ഷിക്കുകയാണ്ആദിത്യൻ എന്ന കല്യാണരാമന്റെ സ്ഥിരം തട്ടിപ്പ്. ഓരോ വിവാഹം കഴിയുമ്പോഴും ആ പെൺകുട്ടിയെയും വീട്ടുകാരെയും സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്തതിനു ശേഷം വിവാഹ ബന്ധം വേർപ്പെടുത്തും.. ഇതിനെല്ലാം പിന്തുണച്ചുകൊണ്ട് നിരവധി ഇടനിലക്കാർ ആദിത്യന് സീരിയൽ രംഗത്തുനിന്നും പോലീസ് കാരുടെ ഇടയിലും ഉണ്ട്. എല്ലാ മേഖലകളിലും ഉണ്ടാകും  ആദിത്യനെ പോലുള്ളവരെ പിന്തുണക്കുന്ന മറ്റു ക്രിമിനലുകൾ.

ആദിത്യൻ ശരിക്കും ഒരു ഗുണ്ടയാണ്‌. പണത്തിന്റെ പിൻബലത്തിനും ഗുണ്ടായിസം കാട്ടിയുമാണ് ആദിത്യൻ സീരിയൽ മേഖലയിൽ പിടിച്ചുനിൽക്കുന്നത്. ഇതുപോലുള്ളവരെ വളർത്തുന്നതും  ആത്മ പോലുള്ള സംഘടനകളാണ്.  ശരിക്കും ഇതുപോലുള്ളവരെ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പുറത്താക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ അതിനു ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുന്നു.

ആദിത്യനെ കുറിച്ച്  പല പല കഥകളാണ് സിനിമ മേഖലകളിലും കേൾക്കുന്നത്. ആദിത്യൻ ജയന്റെ മകനാണെന്നുള്ളതാണ് ഒന്ന്. ആദിത്യൻ ജയൻ എന്ന വേണുഗോപാൽ ശരിക്കും ജയൻ എന്ന ഇതിഹാസ നടന്റെ അനിയന്റെ മകനാണ്. ആദിത്യൻ സീരിയൽ രംഗത്തെത്തിയതിനു ശേഷമാണ് ആദിത്യൻ ജയൻ എന്ന് പേര് സ്വീകരിച്ചത്.. കൂടാതെ മറ്റുപല വിളിപ്പേരുകളും ഇയാൾക്ക് ഉണ്ട്.

ഏതായാലും  അമ്പിളിദേവി ആദിത്യന്റെ അവസാനത്തെ ഇരയാകട്ടെ എന്ന് നമുക്ക് സമാധാനിക്കാം. ഇതിനു മുൻപ് ആദിത്യൻ ചതിച്ച പെൺകുട്ടികളെല്ലാം തൻറെ  ആത്മാഭിമാനം ഓർത്തു സ്വയം പിന്മാറി. പിഴവുകൾ ജീവിതത്തിൽ സംഭവിച്ചെങ്കിലും അതിനെയൊക്കെ നേരിട്ട് മുന്നേറാൻ അമ്പിളി കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച ആദിത്യനെതിരെ അമ്പിളി കേസ് നൽകിയിട്ടുണ്ടെങ്കിലും വിവാഹ ബന്ധം വേർപ്പെടുത്തില്ല എന്ന് അമ്ബിളി തറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്. തനിക്ക് പറ്റിയതുപോലെ മറ്റൊരാളെ ഇവനെപ്പോലുള്ളവർ ചതിക്കാതിരിക്കാൻ കാണിച്ച വലിയ മനസ്സിന്  ഇനി പൊരുതി മുന്നോട്ട് ജീവിക്കാൻ  ദൈവം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു…

Back to top button