ഗ്ലാമറസ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി. ഇത്രയും പ്രതീക്ഷിച്ചില്ലെന്നു ആരാധകർ

നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ സിനിമയിലൂടെ ആണ് തരാം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .യുവതാരങ്ങളുടെ നായികയായി അഭിനയിച്ച് ശ്രദ്ധ നേടിയ താരം ഇന്ന് മുൻ നിര നായികമാരിൽ ഒരാളാണ്. എംബിബിഎസ് പഠനം കഴിഞ്ഞതിന് ശേഷമാണ് താരം തന്റെ കരിയറിലേക്ക് വരുന്നത്.ഐശ്വര്യയുടെ വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു മായാനദി.
മായാനദി എന്ന ചിത്രം ഹിറ്റായതോടെ ചിത്രത്തിലെ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായി ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളാണ് വൈറലാകുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ചിത്രങ്ങൾ കാണാം.
‘ഇത് ഞങ്ങളെ ഐഷു അല്ല, ഞങ്ങളെ ഐഷു ഇങ്ങിനെയല്ല’ ഇങ്ങിനുള്ള നിരവധി കമന്റുകളാണ് സോഷ്യൽ പ്രചരിക്കുന്നത്. എന്നാൽ താരത്തിന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഐശ്വര്യ ലക്ഷ്മി വസ്ത്രധാരണത്തിൽ മാന്യത പുലർത്തിയിട്ടുണ്ടന്ന് പറഞ്ഞ് മറ്റു ചിലർ താരത്തെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.