അഭിഷേകുമായുള്ള പ്രണയ രംഗം ഐശ്വരിക്ക് മുൻപേ ചെയ്യാനിരുന്നത് …പ്രിയങ്ക

ഉറു ദ് നോവലിന് ആശ്രെയിച്ചു ഒരുക്കിയ ചിത്രമാണ് ഉം റാവു ജാൻ .രേഖ ആയിരുന്നു ഇതിൽ നായിക അതിനു ശേഷം ഇതുപോലെ ഉള്ള ഒരു ചിത്രം വീണ്ടും വന്നു അതിൽ നായികരേഖയെ പോൽ മറ്റൊരു നായികാ വേണമെന്ന് സവിദയാകാൻ തോന്നി എന്നാൽ അതൊരു വലിയ വെല്ലു വിളി ആയിരുന്നു .ഇന്ന് നമ്മൾക്കെ അത് സാധിക്കും രേഖയെ പോൽ അഭിനയ ചാതുര്യമുള്ള മറ്റൊരു നായികയാണ് ഐ ശ്വ ര്യ റായ് .അമീരാൻ ചിത്രത്തിൽ ആദ്യം നായികയായി വന്നത് പ്രിയങ്ക ചോപ്ര ആയിരുന്നു അതിൽ പ്രെണയ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമായിരുന്നു .
ഉംറാവു ജാന്‍ ആയി പ്രിയങ്ക ചോപ്രയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവരുടെ തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് നടക്കാതെ പോയതെന്ന് മുന്‍പ് ദത്ത തന്നെ വെളിപ്പെടുത്തിയിരുന്നു. ‘ഉടനെ തന്നെ ഒരു തീരുമാനത്തിലേക്ക് എത്തേണ്ട സമയം ആയിരുന്നു. പ്രിയങ്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഉംറാവു ജാന്‍ ആയിട്ടാണ് ഞാനവളെ കണ്ടത്. പക്ഷേ അതെല്ലാം അവസാനിക്കുക ആയിരുന്നു. പ്രിയങ്ക മാറിയതിന് ശേഷം യാദൃശ്ചികമായിട്ടാണ് ഐശ്വര്യ റായി ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്. അതേ കുറിച്ചും സംവിധായകന്‍ തുറന്ന് സംസാരിച്ചിരുന്നു.
ഗായത്രി ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് ലണ്ടനില്‍ വെച്ചാണ് ഐശ്വര്യ റായിയും ദത്തയും തമ്മില്‍ കണ്ടുമുട്ടുന്നത്. ഉംറാവു ജാന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ പ്രിയങ്കയുമായി ഞാന്‍ സംസാരിച്ചിട്ടുള്ളതിനെ കുറിച്ച് യാതൊരു സൂചനയും ഐശ്വര്യയ്ക്ക് അറിയില്ലായിരുന്നു. അവര്‍ താല്‍പര്യം കൂടി കാണിച്ചതോടെ ഉംറാവു ജാനിന്റെ റോളിലേക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി ഞാന്‍ ഐശ്വര്യയെ കണ്ടു. അവള്‍ക്ക് നല്ല കഴിവുണ്ട്. നന്നായി നൃത്തം ചെയ്യുന്ന ആള്‍ കൂടി ആയതിനാല്‍ ഉംറാവു ആയി കാണാന്‍ വേഗത്തില്‍ സാധിച്ചു എന്നും പിടിഐ യോട് സംസാരിക്കുമ്പോള്‍ ദത്ത വിശദമാക്കി.
അതിന് കാരണം ഈ സിനിമയ്ക്ക് വേണ്ടി അവര്‍ കരാര്‍ ഏറ്റെടുത്തത് കൊണ്ടായിരുന്നു. അതേ സമയം തന്റെ സ്വപ്‌ന വേഷത്തിന് വേണ്ടി കാത്തിരുന്നെങ്കിലും അത് തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ച് പ്രിയങ്ക ചോപ്രയും മുന്‍പ് തുറന്ന് സംസാരിച്ചിരുന്നു. ‘ഉംറാവു ജാന്‍ എങ്ങനെ ചെയ്യണം എന്നൊക്കെയുള്ള വലിയ പദ്ധതികള്‍ എനിക്ക് ഉണ്ടായിരുന്നു. 90 ദിവസങ്ങള്‍ വേണമെന്നായിരുന്നു ജെപി സാര്‍ എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്കത്രയും ദിവസം നല്‍കാന്‍ സാധിക്കില്ലാത്ത അവസ്ഥ വന്നു. ഇത്രയധികം ആഗ്രഹിച്ചിട്ടും അത് കിട്ടാതെ പോയത് എനിക്ക് ഉള്ളത് ആയിരുന്നില്ല എന്നത് കൊണ്ടാണെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു.ഐശ്വര്യ യുടെ നിർത്തവും സൗന്ദര്യ വും ഇത്രമേൽ മനോഹരമായി അവതരിപ്പിച്ച സിനിമ ഇല്ല