Film News

സാരിയിൽ അതീവ സുന്ദരിയായി ഐശ്വര്യ രാജീവ് ചിത്രങ്ങൾ വൈറൽ !!

മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയലുകളിൽ അഭിനയിച്ച താരമാണ് ഐശ്വര്യ രാജീവ്. നിരവധി സീരിയലുളിൽ അഭിനയിച്ച താരം ഇപ്പോൾ സ്റ്റാർ മാജിക്കൽ വേദിയിൽ മിന്നുന്ന പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, വീഡിയോകളും, ചിത്രങ്ങളും പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇങ്ങനെ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക്‌ വളരെയധികം കൗതുകമാണ്.


സ്റ്റർമാജിക് വേദികളിലെ മല്സരങ്ങളിൽ എന്നും ഒന്നാമതാണ് താരം. ഐഷ്വര്യക് നിരവധി ആരാധകരാണ് ഉള്ളത്. ഐശ്വര്യ ഇടക്കിടക്ക് ഫോട്ടോഷോട്ടും നടത്താറുണ്ട്.. ഇപ്പോൾ ഐശ്വര്യ പങ്കു വെച്ച ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. സാരിയിൽ അതീവ സുന്ദരിയയായിട്ടുള്ള ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരിക്കുന്നത്, ഇപ്പോൾ അവ വൈറൽ ആകുകയും ചെയ്യ്തു . താൻ നൃത്തം ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.


പച്ച സാരിയും അതിനു ചേരുന്ന ആഭരണങ്ങളും ആഞ്ഞു, മുല്ലപ്പൂവും ചൂടിയുള്ള ഒരു നവവധുവിന്റെ രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് ഐശ്വര്യ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. താരം തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത് . ഈ ചിത്രങ്ങൾക്ക് നിരവധി കമന്റുകൾ ആണ് ഫേസ്ബുക് പേജിൽ എത്തുന്നത്.

Back to top button