Film News

മഞ്ഞ സാരിയിൽ സുന്ദരിയായി ഐ ശ്വ ര്യ ലക്ഷ്മി ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

ഐ ശ്വരിയുടെ സിനിമ രംഗത് വരവ് മോഡലിംഗിലൂടെ ആയിരുന്നു .മായാ നദി എന്നചിത്രത്തിലൂടെ ആയിരുന്നു ഐ ശ്വര്യ തിളങ്ങിയ ചിത്രം .ആദ്യ സിനിമ ഞണ്ടുകളുടെ നാട്ടിൽ എന്നചിത്രം ആയിരുന്നു .സോഷ്യൽ മീഡിയയിൽ വഴി താരം തന്റെ കുടുംബവിശേഷങ്ങളും   സിനിമാവിശേഷങ്ങളും പങ്കു വെക്കാറുണ്ട് .

മഞ്ഞ കളർ ഉള്ള സാരിയും ,നീല കളറിൽ വെള്ള ലൈനുകളുള്ള ബ്ലൗസാണ് താരം അണി ഞ്ഞിരിക്കുന്നതെ .ഈ ഫോട്ടോസുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .ഈ ചിത്രങ്ങൾ ലളിതമായ സ്റ്റിയിലിഷായ രീതിയിലുള്ള വ യാണ് സോഷ്യൽ മീഡിയിൽയിൽ ധരാളം ചിത്രങ്ങൾ ഐ ശ്വര്യ പങ്കു വെക്കാറുണ്ട് മലയാളത്തിൽ മാത്രമല്ല ധാരാളം തമിഴിലും  അഭിനയിച്ചിട്ടുണ്ട് .

മായാ നദിയിലെ അപ്പുവും ,മാത്തനും മലയാളി പ്രക്ഷകരുടെ മനസിൽ ഇടം പ്ര തീഷിചിട്ട സിനിമകളിലെ ഒന്നായിരുന്നു .ആ സിനിമയിലെ അപ്പുവായി അഭിനയിച്ചു കഴിവ് തെളിയിച്ച അഭിനയേത്രി കൂടിയായിരുന്നു ഐ ശ്വര്യ ലക്ഷ്മി ,അഷീക് അബുവിന്റെ നല്ല സിനിമകളിൽ ഒന്നായിരുന്നു മയനാദി .ഇതിൽ ടൊവിനോ തോമസും ,ഐ ശ്വ രിയ ലക്ഷ്മിയും ആയിരിന്നു നായികാ നായകന്മാർ .

 

 

 

Back to top button