ഐ ശ്വര്യ ബച്ചനെ കോടികൾ വിലമതിക്കുന്ന കാറുകളും ,വീടുകളും ..ഇത്രയും സമ്പത്തോ ..

ഐശ്വര്യ ബച്ചൻ 1994ൽ ആയിരുന്നു ലോക സുന്ദരി പട്ടം ലഭിച്ചത് അതിനു ശേഷമാണ് സിനിമ ലോകത്തെ ക്ക് ഐ ശ്വ രിയുടെ കടന്നു വരവ് .ഹിന്ദിസിനിമകളിൽ കൂടുതലും അഭിനയിച്ചിട്ടുണ്ടെങ്കിലും മറ്റു അന്യ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട് .ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒരുപാട് ആരാധകരുണ്ട് ഐശ്വരി ക്ക് .തമിഴ് നാടിൻറെ സവിദയാകനായ മണി രെത്നത്തിന്റെ ചിത്രമായ ഇരുവർ എന്ന മൂവിയിലാണ് ബച്ചൻ സിനിമ ലോകത്തു എത്തുന്നത് സഞ്ജയ് ലീല ബൻസാലിയയുടെ ഹം ദിൽ ചുകേ സനം എന്ന ചിത്രത്തിലൂടൊണ്. ഈ ചിത്രത്തില പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് ഐശ്വര്യയെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു.
75 ലക്ഷം രൂപയുടെ വിവാഹ സാരിയായിരുന്നു ആഷ് കല്യാണത്തിന് ഉടുത്തിരുന്നത്. സ്വർണ്ണ നൂലുകൾ കൊണ്ടാണ് കല്യാണ സാരി തുന്നിയിരുന്നത്. കൂടാതെ 53 കാരറ്റ് സോളിറ്റയര്‍ ഡയമണ്ട് മോതിരമായിരുന്ന ജൂനിയർ ബച്ചൻ വിവാഹത്തിന് നൽകിയത്. ഇതിന് ഏകദേശം ക 50 ലക്ഷം രൂപ വില വരുന്നുണ്ട്. ഇതിനൊപ്പം 3.65 കോടിയുടെ കാറാണ് ഐശ്വര്യ ഉപയോഗിക്കുന്നത്. ദുബായിലും മുംബൈയിലുമായി രണ്ട് വീടുകളാണ് നടിയ്ക്കുള്ളത്. 15.6 കോടി നല്‍കിയാണ് ദുബായിലെ വില്ല സ്വന്തമാക്കിയതെങ്കില്‍ 21 കോടിയാണ് മുംബൈയിലെ ബാന്ധ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റിന് കൊടുത്തത്.സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഇവരുടെ പിന്നിലാണ് പാപ്പരാസികളുടെ കണ്ണുകൾ .വിവാഹം കഴിഞ്ഞട്ടും ഇവർക്കഒരുപാട് ഗോസിപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാൽ താര ദമ്പതിമാർ ഇതൊന്നും കാര്യമാക്കി എടുത്തിട്ടില്ല
ഗോസ്സിപ്പുകളെ അതിന്റെ വഴിക്കു വിട്ടിട്ട് തങ്ങളുടെ ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുകയാണ് ആഷും ബച്ചനും .സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ നല്ല ജോഡികളായിട്ടാണ് എരവരുടെയും ജീവിതം ബോളിവുഡിലെ നല്ല മാതൃക ദമ്പതിമാർ ബച്ചനും അയിഷയും എല്ലാ തവണത്തേയും പോലെ ഐശ്വര്യ റായിയ്ക്ക് പിറന്നാൾ ആശംസയുമായി അഭിഷേക് ബച്ചൻ എത്തിയിരുന്നു. നടിയുടെ ഒരു സെൽഫി പങ്കുവെച്ച് കൊണ്ടാണ് പ്രിയതമയ്ക്ക് ഹൃദയം പിറന്നാൾ ആശംസ നേർന്നത്. ഒരു പൂൾ സൈഡിൽ നിൽക്കുന്ന ചിത്രമായിരുന്നു അത്. ”ഹാപ്പി ബർത്ത്ഡേ വൈഫേ, നീയായിരിക്കുന്നതിന് നന്ദി. നീ ഞങ്ങളെ പൂർത്തീകരിക്കുന്നു, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു”…. അഭിഷേക് ബച്ചൻ കുറിച്ചു. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു.തന്റെ ഗുരുവായ മണിരത്നത്തിന്റെ പൊന്നിയാൻ സെൽവനിലൂടെ വീണ്ടും ഐ ശ് ര്യ വർഷങ്ങൾക്കു ശേഷം എത്തുകയാണ് ഇതിൽ ഇരട്ട വേഷങ്ങൾ ആണതാരം ചെയുന്നത് ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ ആണേ ഇതിനെ കുറിച്ച പങ്കു വെച്ചിരുന്നത്ഈ ചിത്രത്തിൽ വാൻ താര നിരയാണ് ഉള്ളത് രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ് .