Film News

സീരിയിൽ താരം ആലീസിന്റെ വിവാഹ വിശേഷങ്ങൾ …വരൻ പത്തനം തിട്ട സ്വേദേശി സജിൻ….

നവമ്പർ പതിനെട്ടിന് വിവാഹിതയാകുന്നു മലയാളി ടീവി പ്രേഷകരുടെ താരം ആലീസ് ക്രിസ്റ്റി ഗോമസ് .വിവാഹ കാര്യങ്ങൾ നടി നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു പത്തനം തിട്ട സ്വേദേശി സജിനാണെ വരൻ .ആദ്യം തന്നെ വിവാഹത്തിന് മുൻപുള്ള മെഹന്തി ഇടുന്ന ചടങ്ങകളുള്ള വീഡിയോ ആണ് താരം പങ്കു വെച്ചിരുന്നത് .ഇപ്പോൾ തന്റെ പ്രതി ശ്രുത വരനെ കുറിച്ചും ആദ്യമായി കണ്ടു മുട്ടിയ അവസരങ്ങള് കുറിച്ചുമാണ് ആലീസ് പങ്കു വെച്ചിരിക്കുന്നതെ .

മാട്ടറി മോണിയിൽ വരെ തനിക്ക് ആലോചനകൾക്കു വേണ്ടി കൊടുത്തിരുന്നു അങ്ങെനെ നോക്കിയതൊന്നും ശെരിയായില്ല .നടിക്കെ തന്റെ സ്ഥലമായ തിരുവന്തപുരത്തെ നിന്നും മാറിനിൽക്കാൻ താല്പര്യം ഇല്ലായിരുന്നു വീട്ടിൽ നിന്നും ഓട്ടോ പിടിച്ചു പോകാനുള്ള ദൂരം അതായിരുന്നു ഇഷ്ട്ടം .ഈ കാര്യങ്ങളെല്ലാം ഒരു സുഹൃത്തിനോട് പറയുമായിരുന്നു അവരാണ് ഈ ആലോചന കൊണ്ടുവന്നത് .തന്റെ വിവാഹം അറേൻജ്‌ഡ്‌ മാര്യേജ് ആയിരുന്നു

പുള്ളിക്കാരന്റെ കുറച്ചു ഫോട്ടോസും ടിക് ടോക്ക് വീഡിയോകളും അയച്ചു തന്നിരുന്നു അതിൽ ഒരു വീഡിയോ അനുജത്തിയുമായുള്ള വീഡിയോ എനിക്ക് ഇഷ്ട്ടമായത് .അങ്ങെനെ എന്റെ ഫോട്ടോയും അയച്ചു കൊടുത്തു .പരസ്പരം സംസാരിച്ചതിന് ശേഷമാണ് താൻ ഒരു സീരിയൽ നടിയാണ് എന്നറിയുന്നതേ ആദ്യം ഇൻസ്റ്റോയിലൂടെ ആണേ മെസ്സേജ് ഇട്ടിരുന്നത് .അങ്ങെനെ രണ്ടാളും മെസ്സേജ് അയിച്ചു അങ്ങേനെ പരസ്പരം മനസിലാക്കി രണ്ടാളും വീട്ടിൽ പറഞ്ഞു .തമ്മിൽ ഒരു ദിവസം കാണുകയും ചെയ്യ്തു .അങ്ങെനെ പെണ്ണ് കാണൽ ചടങ്ങും കഴിഞ്ഞു.അന്നേ തിരുവന്തപുരം ലോക്ക് ഡൌൺ അയസമയം ആയിരുന്നു തമ്മിൽ കണ്ടിരുന്നത് .പിന്നെ ഇപ്പോൾ ആണേ മാസ്കില്ലാതെ രണ്ടാളും ഇപ്പോളാണ് കണ്ടുമുട്ടിയത് .

 

Back to top button