തന്റെ ജീവിതത്തിൽ എന്നും ഒരു സ്ഥാനം മോഹൻലാലിന് ഉണ്ടാകും നടി സേതുലക്ഷ്മി!!

മലയാളി പ്രേഷകരുടെ സുപരിചിതയായ നടിയാണ് സേതുലക്ഷ്മി. നാടക രംഗങ്ങളിൽ അഭിനയിച്ചതിന് ശേഷമാണ് മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും അഭിനയത്തിന് എത്തിയത്. നടിയുടെ ഭർത്താവും ഒരു നാടക നടൻ ആയിരുന്നു. അഭിനയത്തിനുള്ള കേരള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നാലു തവണ സ്വന്തമാക്കിയ താരമാണ് സേതു ലക്ഷ്മി.അസൂയയുള്ള ഒരു അമ്മായി അമ്മയുടെ വേഷത്തിൽ താരം ഒരുപാടു ശ്രെധകകപ്പെട്ടിരുന്നു മൗനരാഗം എന്ന സീരിയലിൽ. മഞ്ജു വാര്യർ അഭിനയിച്ച ഹൌ ഓൾഡ് ആർ യു, ലെഫ്റ് ആൻഡ് റൈറ് എന്നി സിനിമകളിലും താരം അഭിനയിച്ചു.
‘
ഇപ്പോൾ നടന വിസ്മയം മോഹൻലാലിനെ കുറിച്ച് സേതു ലക്ഷ്മി തുറന്നു പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.തന്റെ ജീവിതത്തിൽ ഒരു വലിയ സ്ഥാനം ആണ് മോഹന്ലാലിനുള്ളത് നടി പറയുന്നു. സിനിമയിൽ അഭിനയിക്കുന്ന സമയത്തു അദ്ദേഹം എന്റെ അടുത്ത വന്നു വിവരങ്ങൾ ചോദിക്കുമായിരുന്നു. അപ്പോളാണ് സുഖം ഇല്ലാതിരുന്ന തന്റെ മകനെ കുറിച്ച് നടി പറഞ്ഞത്. മോഹൻലാലിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നു ഞാറക്കലുള്ള ഒരു ഡോക്ടറെ കാണാൻ പോയതെന്നും സേതുലക്ഷ്മി പറയുന്നുണ്ട്
അങ്ങനെ മോഹൻലാൽ പറഞ്ഞതനുസരിച്ചു ഡോക്ടറിനെ കാണാൻ പോയ് ,ഡോക്ടറും ,മഞ്ജുവും ഒന്നിച്ചു നൃത്തം അഭ്യസിച്ചിരുന്നവർ ആയിരുന്നു അതുംബ് എനിക്ക് വലിയ ഉപകാരം ആയിരുന്നു. മകന്റെ രണ്ടു വൃക്കകളും തകരാറിൽ ആയിരുന്നു. ഡയാലിസിസിന് ശേഷമാണ് മകൻ്റെ ഒരു കിഡ്നിയും മാറ്റിവെച്ച.അതുപോലെ എല്ലാം ചിക്ത്സാചിലവുകളും അദ്ദേഹം തന്നെ വഹിക്കുകയും ചെയ്യ്തു നടി പറയുന്നു.