‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ ‘ രണ്ടാം ഭാഗം ഉടൻ വരുന്നു ,ചിത്രത്തിൽ മലയാളത്തിലെ മറ്റൊരു നായകനും!!

സൂരജ് വെഞ്ഞാറൻ മൂടൻ അഭിനയിച്ച സൂപർ ഹിറ്റ് മൂവിയായിരുന്നു ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ ചിത്രത്തിന്റെ സംവിധയകാൻ നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആയിരുന്നു. സുരാജിനെ കൂടാതെ സൗബിൻ ഷാഹിർ, സൈജു കുറുപ്പ്, മാലപർവതി, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരാജിന് ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഒരുപാട് അഗീകാരങ്ങൾ ആണ് ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജി പാൽ ആയിരുന്നു. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഈ ചിത്രം ഇപ്പോൾ തമിഴിലും റീമേക്ക് ചെയ്യ്തിരിക്കുകയാണ് ‘ഗൂഗിൾ കുട്ടപ്പൻ’ എന്ന പേരിൽ.
തമിഴി ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നതു ശബരി ആണ്. കെ എ സ് കുമാർ, യോഗി ബാബു, ദർശൻ, ലോസ്‌ലിയ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോൾ, ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്, രതീഷ് പൊതുവാളിന്റെ കൂടെ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് കുരുവിള ആണ്. എന്നാൽ അത് കൂടാതെ ചിത്രത്തിന്റെ മറ്റൊരു വിശേഷവും കൂടി ഇപ്പോൾ പുറത്തു വരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാൻ മലയാളത്തിലെ സൂപർ സ്റ്റാർ ടോവിനോ തോമസ് ഉണ്ടാകും.
ഒരു വില്ലൻ വേഷത്തിൽ ആണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്. ഈ ചിത്രത്തിൽ കുഞ്ഞപ്പൻ ആയിരുന്നു ഒരു കേന്ദ്ര കഥാപാത്ര൦ ഈ രണ്ടാം ഭാഗത്തിലും റോബർട്ട തന്നെയാണ് കുഞ്ഞപ്പൻ ആയിട്ട് വരുന്നത്.