സുജയെ പോലെ അല്ല അനഘ ……താൻ ഇന്ന് രാവിലെ അമ്പലത്തിൽ പോയി.. അടുത്ത കൊല്ലം ശബരി മലയിലുംപോകണം ……

സെന ഹെഗ് ഡെയുടെ രണ്ടാമത്തെ ചിത്രമാണ് തിങ്കളാഴ്ച നിച്ഛയം .ഈ സിനിമ കണ്ടവർക്കെല്ലാം ഒരു അഭിപ്രായം ‘നല്ല പാപങ്ങളുടെ നിച്ഛയം ‘പ്രേഷകരുടെ അഭിപ്രായം .ഓ ടി ടി പ്ലാറ് ഫോമിലെ അവാർഡ് വേദികളിൽ നല്ല അഭിപ്രായം നേടിയതിനു ശേഷമാണ് പ്രേഷകരുടെ മുൻപിൽ എത്തിയത് .മൂവന്തി താഴവരയിൽ വെന്തുരുകും സൂര്യനെ പോലെ ആയിരുന്നു അച്ഛാ കഴിഞ്ഞ ദിവസത്തില് എന്റെ മനസ് ..ഈ കത്തെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു .ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ കാമുകനൊപ്പം ഒളിച്ചോടുന്നതിനു മുൻപുള്ള സുജ ഹാസ്സ്യ രീതിയിലുള്ള കത്താണ് പലരുടെയും മനസിൽ .എന്നാൽ താൻ ആ ടൈപ്പ് അല്ലെന്നാണ് സുജ ആയിട്ടേ അഭിനയിച്ച അനഘ നാരായണൻ പറയുന്നതേ മാതൃ ഭൂമിക്കെ ലഭിച്ച അഭിമുഖത്തിലാണ് അനഘ ഇതു പറയുന്നത് ശബരിമലയിൽ പോകാനോ ,മൂവന്തി യിൽ ഒരുകാൻ താനില്ല എന്നാണ് പറയുന്നത് .
അനഘയുടെ ആദ്യ സിനിമയാണ് തിങ്കളാഴ്ച നിചയം .തന്റെ മനസിൽ എപ്പോളും കുഞ്ഞു നാൾ മുതൽ ഒരാഗൃഹം ഒളിപ്പിച്ചു കൊണ്ട് നടന്നിരുന്നു അതെ മറ്റൊന്നുമല്ല സിനിമ എന്ന മോഹം ആയിരുന്നു .എന്നാൽ താൻ ആ ആഗ്രഹം ആരോടും പറഞ്ഞില്ല .ആ സ്വപ്നം മനസിൽ കൊണ്ട് നടക്കേ ആണേ തിങ്കളാഴ്ച നിച്ഛയം എന്നാ സിനിമ .ഒരു ഓഡിഷൻ വഴിയാണ് .ഈ സിനിമയുടെ ഓഡിഷനിലേക്ക് തന്റെ സുഹൃത്താണ് ഫോട്ടോസ് അയിച്ചു കൊടുത്തിരുന്നത് കുട്ടി കാലം മുതൽ നാടകങ്ങളിലും കലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട് .
അനഘയുടെ നായകനായി എത്തിയ ത് അർജ്ജുൻ അശോകനാണ് .അർജുൻ തന്റെ കൂട്ടുകാരൻ കൂടിയാണ് .ചിത്രീകരണത്തിന് ശേഷം ഒരു കുടുംബം പോലെ ആയിരുന്ന സെറ്റ് .തൻറെ അച്ചനായിട്ട് എത്തിയതേ മനോജ് ഏട്ടന് കുഞ്ഞും നാളിൽ മുതൽ അറിയാമായിരുന്നു .ചിത്രത്തിന്റെ സവിദയാകാൻ സെന ഹെഗ് ഡേ ആയിരുന്നു ച്ഛയാ ഗ്രഹകൻ ശ്രീരാജ് .അഭിനയിക്കുമ്പോൾ പേടി ഒന്നും ഉണ്ടായിരുന്നില്ല .ഈ സിനിമ ഒരിക്കലും ഇത്രെയും അംഗീകരിക്കപ്പെടുമെന്ന് വിചാരിച്ചില്ല അവാർഡ് കിട്ടുമെന്ന് അറിഞ്ഞിരുന്നില്ല .മൂന്നാം വര്ഷ ബിരുദ ധാരിയാനെ അനഘ .അച്ഛനും അമ്മയും ,ചേച്ചിയും അടങ്ങിയതാണ് തന്റെ കുടുംബം .സിനിമ കണ്ടേ ജയസൂര്യ വിളിച്ചപ്പോൾ വലിയ സന്തോഷം ഉണ്ടായി .