അനിഖ സുരേന്ദ്രന്റെ ഫോട്ടോസ് ….വെള്ള വസ്ത്രം ധാ രി യായി താരം

മലയാള സിനിമയിൽ മാത്രമല്ല തമിഴിലും ബാലതാരമായി തിളങ്ങിയ നായികയാണ് അനിഖ കഴിഞ്ഞ 11വർഷമായി ബാല താരമായി നിറഞ്ഞു നിന്നിരുന്നു .മലയാളത്തിൽ മ മ്മു ട്ടി യുടെ കൂടെ രണ്ടു സിനിമകളിൽ അഭിനയിച്ചപ്പോൾ താമിഴിൽഅജിത്തിനോടൊപ്പം അഭിനയിച്ചു .ജയറാം സിനിമയായ കഥ തുടരുന്നു എന്നസിനിമയിലാണ് അനിഖയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള വരവ് .തമിഴിൽഅജിത്തിന്റെ കൂടെ രണ്ടു സിനിമകളിൽ അഭിനയിച്ചപ്പോൾ തന്നേയ് അനിഖക്കെ വലിയ ആരാധകർ ആണ് തമിഴിലുള്ളത് .
തൂ വെള്ള വസ്ത്ര ദരിയായു ള്ള അനിഖയുടെ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് .അനിഖയാണ് ഈ ഫോട്ടോസ് മീഡിയുമായി പങ്കു വെച്ചിരിക്കുന്നത് .യാമി എന്ന ഫോട്ടോ ഗ്രാഫ്ര റാണെ ചിത്രങ്ങൾ ഷൂട്ട് ചെയ്യ്തതെ .
മ മ്മൂട്ടി ക്കും ,നയൻതാരക്കൊപ്പവും ബാല താരമായി ഭാസ്കർ ദി റാസ്കൽ എന്ന മൂവിയിലും മ മ്മൂട്ടിക്കൊപ്പം മകളായി ദി ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു .മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡും കിട്ടിയിട്ടുണ്ട് തമിഴിൽ എന്നൈ അറിന്താൾ ,നാനും റൗഡി തൻ ,മി രു ത ൻ ഈ സിനിമകളിൽ പ്ര ത്യ ക്ഷ പെട്ടത് .