News

തന്റെ ജീവിത അനുഭവങ്ങൾ പങ്കുവെച് എസ്.ഐ ആനി ശിവ

ഒറ്റപെട്ടു  കഴിയുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള സതാചാര  ചുഷങ്ങളെ   ആഞ്ഞടിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ കൊച്ചി സെന്‍ട്രല്‍ പോലീസ്  സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ. സമൂഹത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് ജീവിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന് കാരണം ഈ സമൂഹമാണെന്ന് .  സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ  ആണ് ആദ്യം മാറേണ്ടത്. ജീവിതത്തിലെ ഏത് സാഹചര്യവും മറികടക്കാൻ പാടിക്ക്ണം തന്റെ ജീവിത സാഹചര്യം ആണ് ഇതെല്ലം മറികടനെത്തു

ജീവിക്കാൻ വേണ്ടി  പലതരം ജോലി ചെയ്യേണ്ടി വന്നു ഐസ്ക്രീം വിറ്റും നാരങ്ങാ വെള്ളം വിറ്റും, നടന്ന സ്ഥലത്ത്,പോലീസ് കുപ്പായം അണിഞ്ഞു  വർക്കല  സ്റ്റേഷൻ എസ്ഐ ആയി ചുമതലയേൽക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ട്. തന്റെ  വിജയം വിദ്യാഭ്യാസത്തിലൂടെയായിരിക്കുമെന്ന ഉറച്ച ആത്മവിശ്വാസം   കൈവിട്ടില്ല .ജീവിതം ഒരിടത്തും പരാജയപ്പെടുന്നില്ല എന്നതിൻ്റെ തെളിവ്. മത്സരിക്കാനുള്ള തന്റെടം  മനസിനും ശരീരത്തിനുമുണ്ടെങ്കിൽ തോൽക്കില്ല എന്ന ഉറച്ച ആത്മവിശ്വാസം ആണ് തന്റെ ജീവിത വിജയം .

Back to top button