തന്റെ വ്യക്തിപരമായ കാര്യങ്ങൾ ഇല്ലാതാക്കുന്നതിന് ശ്രെമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അൻഷിത!!

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നായികയാണ് അൻഷിദ, താരത്തിന്റെ കൂടെവിടെ സീരിയൽ വളരെ പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. നടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പരമർശനങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുകയും അതിനെതിരെ നിയമപരമായി രംഗത്തു എത്തുകയും ചെയ്യുമെന്ന് താരം പറയുന്നു.
നടിയുടെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. തന്റെ കരിയർ തന്നെ നശിപ്പിക്കാൻ പലരും എത്തുന്നുണ്ട് എന്നും താരം പറയുന്നു. അതുകൊണ്ട് ഇതിനെതിരെ താൻ ആക്‌ഷൻ എടുക്കാൻ പോകുവാണെന്നും അൻഷിത പറയുന്നു. അതിനു വേണ്ടി തിരുവനന്തപുരം സൈബര്സെല്ലിൽ താൻ പരാതി നൽകിയിട്ടുണ്ടെന്നും താരം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ച്. കുറുപ്പ് .. ഹായ് ഞാൻ അനഷിതാ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി കുറച്ചു മോശമായ കമന്റുകള്‍ എനിക്കെതിരെ വരുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടര്‍ മോശമാക്കുന്ന രീതിയിലും എന്റെ കരിയര്‍ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളര്‍ത്താനും നോക്കിയെന്നുംനടി പറയുന്നു.
അതിന്റെ ഭാഗമായി ഒരുപാടു മെസ്സേജ് എനിക്ക് വരുകയും അതിനാൽ ഞാൻ ഇതിന്നെതിരെ നിയമപരമായി നേരിടാൻ ശ്രെമികുന്നു എന്നും താരം പറഞ്ഞു. ഇതുപോലെ അവരുടെ മെസേജ് ഇട്ടു കഴിഞ്ഞാൽ ഉടൻ തന്നെ ആ പേജ് റിപ്പോർട്ട് ചെയ്യണം എന്നാണ് എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്. ഞാൻ ഇതിനെതിരെ നിയമപരമായി കേസ് കൊടുക്കുന്നുണ്ട് എന്നും താരം ആവർത്തിച്ചു പറയുന്നുണ്ട്. തന്റെ സഹോദരന്റെ കുഞ്ഞിന് നൂല് കെട്ടൽ ചടങ്ങിന്റെ വീഡിയോ തന്റെ യു ടുബ് ചാനലിൽ ഇട്ടതിനു ഒരുപാടു അപ്രിയ കമ്മെന്റ്റുകൾ എനിക്ക് വന്നിരുന്നു. എന്നാൽ നല്ല മറുപടി താരം നൽകിയിരുന്നു.