വിവാഹ മോചിതയാണെങ്കിലും…അർച്ചന കവി അയാളുടെ വീടുമായിനല്ല ബന്മുണ്ടന്ന്…

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അർച്ചന കവി നീലത്താമര എന്നാ സിനിമയിലാണ് അർച്ചനയുടെ കടന്നു വരവ് .ഇന്ത്യയിലെ തന്നെ പ്രശസ്തനായ സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷുമായി 2016 ജനുവരിയിൽ ആയിരുന്നു അർച്ചനയുടെ വിവാഹം.സിനിമയിൽ മാത്രമല്ല പെയിന്റിങ്ങിലും ,ബ്ലോഗിലും ,വെബ് സീരീ സ് എന്നിവയും ചെയ്യാറുണ്ട് .സോഷ്യൽ മീഡിയിലുകളിലും ഏറെ സജീവമാണ് താരം അർച്ചനയും ഭർത്താവായ അബീഷും ചെറുപ്പം മുതൽ അറിയാമായിരുന്നു തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യം മാത്രമെ ഉണ്ടായിരുന്നുള്ളു രണ്ടുപേർക്കും വത്യസ്തമായ അഭിപ്രായങ്ങളും അഗ്രിഹങ്ങളും മായിരുന്നുഉണ്ടായിരുന്നതേ.രണ്ടു പേർക്കും ആഗൃഹങ്ങൾ ആയപ്പോൾ ഇരുപേരും തീരുമാനിച്ചു ബന്ധം പിരിയാം എന്ന്
താനൊരു വിഷാദ രോഗി ആയതു കൊണ്ടാണ് വിവാഹ മോചനത്തിന് കാരണം എന്ന് പറയുന്നു പക്ഷെ അത് സത്യമല്ല അതുകൊണ്ടൊന്നുമല്ല വിവാഹ മോചനത്തിന് കാരണം
ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായപ്പോഴാണ് തങ്ങൾ വിവാഹമോചിതരായത്. അതുകൊണ്ടു തന്നെ അത് അത്ര കയ്പേറിയ അനുഭവം ഒന്നും ആയിരുന്നില്ലെന്നും അബീഷിന്റെ കുടുംബവുമായി താൻ ഇപ്പോഴും നല്ല ബന്ധത്തിൽ തന്നെയാണെന്നും അവൻ ഒരു സെൻസിറ്റീവ് ആയ വ്യക്തിയാണെന്നും അർച്ചന വ്യക്തമാക്കി. തങ്ങൾ വേർപിരിഞ്ഞതിനു ശേഷമാണ് എന്റെ മാനസികാരോഗ്യം സംബന്ധിച്ച രോഗനിർണയം നടന്നത്. ഒരിക്കലും വേർപിരിയാനുള്ള കാരണം അതായിരുന്നില്ലെന്നും അർച്ചന വ്യക്തമാക്കി. വിവാഹമോചനം നേടിയപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ അവസ്ഥയിലായ ആദ്യത്തെ വ്യക്തി ഞാനാണെന്ന് തോന്നൽ വരെ ഉണ്ടായി. വിവാഹമോചിതയായി എന്ന് പറയാൻ വരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടെന്ന് പിന്നീട് മനസിലായി. തന്റെ വിഷമങ്ങൾ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടായി എന്നും അത് തങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയെന്നും അർച്ചന വ്യക്തമാക്കി.